"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
|8 | |8 | ||
|} | |} | ||
== '''വായനപക്ഷാചരണം''' == | |||
ജൂൺ 19 ന് സ്കൂളിൽ വായനപക്ഷാചരണവും അതോടൊപ്പം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ശ്രീ എ.കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ഷെഫീഖ് മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | |||