"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ചിത്രം അപ്‌ലോഡ് ചെയ്തു |
(ചെ.) ചിത്രം അപ്‌ലോഡ് ചെയ്തു |
||
| വരി 1: | വരി 1: | ||
[[പ്രമാണം:21012-praveshanolsavam3.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | [[പ്രമാണം:21012-praveshanolsavam3.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | ||
'''പ്രവേശനോൽസവം 2025''' | '''പ്രവേശനോൽസവം 2025''' | ||
[[പ്രമാണം:21012-praveshanolsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവം 25-26]] | |||
പ്രവേശനോത്സവം ജിഎച്ച്എസ്എസ് ആലത്തൂർ | പ്രവേശനോത്സവം ജിഎച്ച്എസ്എസ് ആലത്തൂർ | ||
2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു. | 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു. | ||
14:59, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2025

പ്രവേശനോത്സവം ജിഎച്ച്എസ്എസ് ആലത്തൂർ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു പ്രിൻസിപ്പൽ ഡോക്ടർ പ്രമോദ് എ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീമതി രജനി ബാബുവാണ്.ബഹുമാനപ്പെട്ട ആലത്തൂർ എം എൽ എ ശ്രീ കെ ഡി പ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈനി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ശ്രീ നജീബ്, പിടിഎ പ്രസിഡണ്ട് ശ്രീഫാറൂഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി സെറീന, എസ് എം സി ചെയർമാൻ ശ്രീമതി മൈമൂനത്തിൽ ജസീറ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ശാന്തകുമാരി പി ചടങ്ങിന് നന്ദി അർപ്പിച്ചു.