ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 20: വരി 20:
|03.06.2025
|03.06.2025
|വ്യക്തിശുചിത്വം, പൊതുമുതൽ സംരക്ഷണം
|വ്യക്തിശുചിത്വം, പൊതുമുതൽ സംരക്ഷണം
|നിഷിദ, സബീന
|'''നിഷിദ, സബീന'''
(<small>HST GHSS Karupadanna</small>)
(<small>HST GHSS Karupadanna</small>)
|8
|8
വരി 26: വരി 26:
|04.06.2025
|04.06.2025
|ലഹരി വിമുക്ത ക്യാമ്പസ്
|ലഹരി വിമുക്ത ക്യാമ്പസ്
|രേഖ. ആർ. മേനോൻ
|'''രേഖ. ആർ. മേനോൻ'''
(<small>Clinical Counselor</small>)
(<small>Clinical Counselor</small>)
|5
|5
വരി 32: വരി 32:
|05.06.2025
|05.06.2025
|ഡിജിറ്റൽ ബോധവല്കരണം
|ഡിജിറ്റൽ ബോധവല്കരണം
|ബിജി ലെനിൻ
|'''ബിജി ലെനിൻ'''
(<small>HSST, GHSS Karupadanna</small>)
(<small>HSST, GHSS Karupadanna</small>)
|5
|5
വരി 38: വരി 38:
|09.06.2025
|09.06.2025
|ലഹരി വിരുദ്ധ ക്ലാസ്
|ലഹരി വിരുദ്ധ ക്ലാസ്
|മീര, സ്മിത, നീമ
|'''മീര, സ്മിത, നീമ'''
(<small>HST,GHSS Karupadanna</small>)
(<small>HST,GHSS Karupadanna</small>)
|8
|8
വരി 44: വരി 44:
|10.06.2025
|10.06.2025
|ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും
|ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും
|‍ഡോ. വാസുദേവൻ. എൻ
|'''‍ഡോ. വാസുദേവൻ. എൻ'''
(<small>Road Scientist, NATPAC Kochi</small>)
(<small>Road Scientist, NATPAC Kochi</small>)
|9
|9
വരി 50: വരി 50:
|11.06.2025
|11.06.2025
|പൊതുമുതൽ സംരക്ഷണം
|പൊതുമുതൽ സംരക്ഷണം
|അനിത, നിസമോൾ
|'''അനിത, നിസമോൾ'''
(<small>HST,GHSS Karupadanna)</small>
(<small>HST,GHSS Karupadanna)</small>
|7
|7
വരി 56: വരി 56:
|12.06.2025
|12.06.2025
|വ്യക്തിശുചിത്വം
|വ്യക്തിശുചിത്വം
|ബിജു. ഇ.ബി
|'''ബിജു. ഇ.ബി'''
(<small>Health Inspector, Vellangallur</small>)
(<small>Health Inspector, Vellangallur</small>)
|6
|6
വരി 62: വരി 62:
|13.06.2025
|13.06.2025
|ലഹരി വിമുക്ത ക്യാമ്പസ്
|ലഹരി വിമുക്ത ക്യാമ്പസ്
|ടി.കെ. സന്തോഷ്
|'''ടി.കെ. സന്തോഷ്'''
(<small>Excise Preventive Officer, Irinjalakuda</small>)
(<small>Excise Preventive Officer, Irinjalakuda</small>)
|8
|8
|}
|}

15:36, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഇക്കൊല്ലത്തെ പ്രവേശനോത്സവം ജൂൺ 2ന് അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. PTA പ്രസി‍ഡണ്ട് ശ്രീ ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എച്ച് എം ശ്രീമതി റംല ടീച്ചർ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി നിഷ ഷാജി വിശിഷ്ടാതിഥി ആയി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കും USS പരീക്ഷയിൽ വിജയം കൈവരിച്ച 3 കുട്ടികൾക്കും പ്രത്യേകം സമ്മാനം വിതരണം ചെയ്തു. നൂറ്റിയമ്പതോളം കുട്ടികൾ അഞ്ചിലും എട്ടിലും അഡ്മിഷൻ എടുത്തു. കുട്ടികൾക്കുള്ള നോട്ട് വിതരണം യൂണിഫോം വിതരണം എന്നിവ നടത്തി. ശേഷം മധുരം വിതരണം ചെയ്തു കുട്ടികളെ അതാത് ക്ലാസുകളിൽ ഇരുത്തി.

ഉദ്ഘാടന ചടങ്ങ്

കൃഷ്ണകുമാരി ടീച്ച‌‌ർക്ക് യാത്രയയപ്പ്

സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി കൃഷ്ണകുമാരി ടീച്ചർ നടവരമ്പ് സ്കൂളിലേക്ക് സ്ഥലം മാറ്റി കിട്ടി പോയതുമായി ബന്ധപ്പെട്ട് 02.06.2025 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. പുതിയ ഹിന്ദി ടീച്ചറായി ശ്രീമതി ബിസീന ചുമതലയേറ്റു.

ടീച്ചർക്ക് സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു

പരിസ്ഥിതി ദിനം

ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, സോഷ്യൽ സയൻസ് അദ്ധ്യാപിക മീര ടീച്ചർ, പി.ടി.എ ഭാരവാഹികൾ, എസ്.പി.സി കുട്ടികൾ, ജെ.ആർ.സി കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടികൾ സ്കൂളിന് മുൻവശം നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു.

ബോധവല്ക്കരണക്ലാസുകൾ

തീയതി വിഷയം ക്ലാസ് നയിച്ചത് കുട്ടികൾ
03.06.2025 വ്യക്തിശുചിത്വം, പൊതുമുതൽ സംരക്ഷണം നിഷിദ, സബീന

(HST GHSS Karupadanna)

8
04.06.2025 ലഹരി വിമുക്ത ക്യാമ്പസ് രേഖ. ആർ. മേനോൻ

(Clinical Counselor)

5
05.06.2025 ഡിജിറ്റൽ ബോധവല്കരണം ബിജി ലെനിൻ

(HSST, GHSS Karupadanna)

5
09.06.2025 ലഹരി വിരുദ്ധ ക്ലാസ് മീര, സ്മിത, നീമ

(HST,GHSS Karupadanna)

8
10.06.2025 ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും ‍ഡോ. വാസുദേവൻ. എൻ

(Road Scientist, NATPAC Kochi)

9
11.06.2025 പൊതുമുതൽ സംരക്ഷണം അനിത, നിസമോൾ

(HST,GHSS Karupadanna)

7
12.06.2025 വ്യക്തിശുചിത്വം ബിജു. ഇ.ബി

(Health Inspector, Vellangallur)

6
13.06.2025 ലഹരി വിമുക്ത ക്യാമ്പസ് ടി.കെ. സന്തോഷ്

(Excise Preventive Officer, Irinjalakuda)

8