"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പ്രവേശനോത്സവം 2025-26 ==
== പ്രവേശനോത്സവം 2025-26 ==
ജൂൺ 2 തിങ്കൾ രാവിലെ 10 മണിക്ക് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വളരെ ഗംഭീരമായി ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ് അനീസ വിദ്യാലയത്തിലേക്ക് വന്നു ചേർന്ന പുതിയ കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു. കൂടാതെ തൊപ്പിയും ബലൂണുകളും ഒക്കെയായി വളരെ സന്തോഷത്തോടെ കുരുന്നുകൾ സ്കൂളിലേക്ക്  പ്രവേശിച്ചു. വിശിഷ്ട അതിഥിയായി എത്തിയത് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകനും റിട്ടേഡ് എച്ച് എം ആയ ശ്രീമാൻ സദാശിവൻ സാർ ആയിരുന്നു.ഉദ്ഘാടനം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ രാജീവൻ ആയിരുന്നു.
ജൂൺ 2 തിങ്കൾ രാവിലെ 10 മണിക്ക് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വളരെ ഗംഭീരമായി ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ് അനീസ വിദ്യാലയത്തിലേക്ക് വന്നു ചേർന്ന പുതിയ കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു. കൂടാതെ തൊപ്പിയും ബലൂണുകളും ഒക്കെയായി വളരെ സന്തോഷത്തോടെ കുരുന്നുകൾ സ്കൂളിലേക്ക്  പ്രവേശിച്ചു. വിശിഷ്ട അതിഥിയായി എത്തിയത് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകനും റിട്ടേഡ് എച്ച് എം ആയ ശ്രീമാൻ സദാശിവൻ സാർ ആയിരുന്നു.ഉദ്ഘാടനം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ രാജീവൻ ആയിരുന്നു.ഉദ്ഘാടനത്തോടൊപ്പം അക്ഷരദീപം തെളിയിക്കൽ, മധുര വിതരണം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പഠനോപകരണ വിതരണം എന്നിവയും നടന്നു.