"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14051 (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം 2025 == മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മോഹൻ നെല്ലിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14051 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പ്രവേശനോത്സവം 2025 ==
== പ്രവേശനോത്സവം 2025 ==
മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മോഹൻ നെല്ലിക്ക അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ തിലകൻ സാർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻറ് സ്മിത ടീച്ചർ , എസ് ആർ ജി കൺവീനർ തോമസ് മാസ്റ്റർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ലോറൻസ് സാർ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് സാർ എന്നിവർ സംസാരിച്ചു. റഷീദ് മാസ്റ്റർചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, എൻസിസി, ജെ ആർ സി എന്നീ യൂണിറ്റുകളെ കുറിച്ച് ജെസി ടീച്ചർ, ശ്രീന ടീച്ചർ, സിന്ധു ടീച്ചർ, രഞ്ജിത്ത് സാർ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ അവരുടെ അനുഭവം പങ്കിട്ടു. അതിനുശേഷം കുട്ടികൾക്ക് മധുരം നൽകി

[[പ്രമാണം:14051pravesanol 2025.jpeg|നടുവിൽ|ലഘുചിത്രം]]
== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകൾ വൃക്ഷത്തൈ നട്ടു. ഹെഡ്മാസ്റ്റർ തിലകൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .
[[പ്രമാണം:14051june 5 r.jpeg|നടുവിൽ|ലഘുചിത്രം]]