"സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) "സഹായം:അക്കാദമിക മാസ്റ്റർപ്ലാൻ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) |
No edit summary |
||
| വരി 6: | വരി 6: | ||
*( [https://www.ilovepdf.com/compress_pdf '''ഇവിടെയുള്ള ഓൺലൈൻ സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ചും File Size ചെറുതാക്കാം. തയ്യാറാക്കിയ ഫയൽ വലുപ്പം വളരെക്കൂടുതലാണെങ്കിൽ കംപ്രസ്സ് ചെയ്യുന്ന സമയത്ത് '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)''' | *( [https://www.ilovepdf.com/compress_pdf '''ഇവിടെയുള്ള ഓൺലൈൻ സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ചും File Size ചെറുതാക്കാം. തയ്യാറാക്കിയ ഫയൽ വലുപ്പം വളരെക്കൂടുതലാണെങ്കിൽ കംപ്രസ്സ് ചെയ്യുന്ന സമയത്ത് '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)''' | ||
=== ഫയൽനെയിം ഫോർമാറ്റ് === | === ഫയൽനെയിം ഫോർമാറ്റ് === | ||
[[പ്രമാണം:Sw-dist-help.png| | [[പ്രമാണം:Sw-dist-help.png|200px|right]] | ||
*File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം. ജില്ലാകോഡ് പട്ടിക കാണുക | *File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം. ജില്ലാകോഡ് പട്ടിക കാണുക | ||
ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name '''98987-TVM-AMP2025.pdf''' എന്നായിരിക്കും. | ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name '''98987-TVM-AMP2025.pdf''' എന്നായിരിക്കും. | ||
17:33, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂളിന്റെ മികവ്, പോരായ്മ, മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ ചേർക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കാണുക:
ഫയൽ തയ്യാറാക്കൽ
- പി.ഡി.എഫ്. ഫയൽ ആയിട്ടാണ് മാസ്റ്റർപ്ലാൻ സ്കൂൾവിക്കിയിൽ ചേർക്കേണ്ടത്.
- File size 4.8 MB യിൽത്താഴെ ആയിരിക്കണം. File SIze കൂടുതലാണെങ്കിൽ ഏതെങ്കിലും സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അത് കുറയ്ക്കുക.
- ( ഇവിടെയുള്ള ഓൺലൈൻ സോഫ്റ്റ്‍വെയർ ഉപയോഗിച്ചും File Size ചെറുതാക്കാം. തയ്യാറാക്കിയ ഫയൽ വലുപ്പം വളരെക്കൂടുതലാണെങ്കിൽ കംപ്രസ്സ് ചെയ്യുന്ന സമയത്ത് Extreme Compression എന്നത് തെരഞ്ഞെടുക്കുക.)
ഫയൽനെയിം ഫോർമാറ്റ്

- File name ൽ സ്കൂൾ കോഡ്, ജില്ലാകോഡ്, AMP2025 എന്നിവ ഉണ്ടാകണം, ഇവ hyphen symbol ഉപയോഗിച്ച് വേർതിരിക്കണം. ജില്ലാകോഡ് പട്ടിക കാണുക
ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ 98987 എന്ന സ്കൂൾ കോഡുള്ള വിദ്യാലയത്തിന്റെ മാസ്റ്റർപ്ലാൻ File name 98987-TVM-AMP2025.pdf എന്നായിരിക്കും.
അപ്‍ലോഡിങ്
- ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ് എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
- അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, Academic Master Plan 2025-26 എന്ന് നൽകുക.
- അപ്‍ലോഡ് ചെയ്യുന്ന പേജിൽ വർഗ്ഗം ചേർക്കേണ്ടയിടത്ത് AcademicMasterPlan2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, സ്കൂൾകോഡ് കൂടി വീണ്ടും വർഗ്ഗമായി ചേർക്കുക.
- പ്രമാണം അപ്‍ലോഡ് ചെയ്യുക
- പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.
ഫയൽ പേജിൽ ഉൾപ്പെടുത്തൽ
- സ്വന്തം വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിലെ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി തുറക്കുക.
- സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്ന് ടൈപ്പു ചെയ്ത് അത് സെലക്റ്റ് ചെയ്യുക.
- മുകളിലെ ടൂൾബാറിലെ കണ്ണി (Link)
ടൂളിൽ ക്ലിക്ക് ചെയ്യുക. - തുറന്നുവരുന്ന Pop-up വിൻഡോയിലെ അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.
- സേവ് ചെയ്യുക.
- പേജിന്റെ എറ്റവും താഴെ കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത്
AcademicMasterPlan2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).
- പ്രവർത്തനം പൂർത്തിയായി.