"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
== '''ഡിജിറ്റൽ അച്ചടക്കം(10-06-2025)''' == | == '''ഡിജിറ്റൽ അച്ചടക്കം(10-06-2025)''' == | ||
പഠനകാര്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അതിന്റെ ദൂഷ്യഫലങ്ങൾ ആണ് ഇപ്പോൾ കൂടുതലായി പ്രകടമായി കാണുന്നത്, അതിനാൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് യുപി വിഭാഗത്തിൽ സീമ ജോസഫ‍്, ഹൈസ്കൂൾ ഭാഗത്തിൽ സുജ പി എസ് എന്നീ അധ‍്യാപകർ നടത്തി. സ്ലൈഡ് ഷോപ്പ് ഉപയോഗിച്ചുള്ള ഒരു ഫലപ്രദമായ ക്ലാസ് ആണ് നടത്തിയത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും എന്തെങ്കിലും പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉണ്ടായാൽ ഉടൻ തന്നെ മാതാപിതാക്കളെയും അധ്യാപകരെയും വിവരം അറിയിക്കേണ്ടതാണ് എന്നുള്ള നിർദ്ദേശം അധ്യാപകർ കുട്ടികൾക്ക് നൽകി. സൈബർ ബുള്ളിയുങ് സൈബർ ഗ്രൂമിങ് എന്നിവ സൈബർ കുറ്റകൃത്യങ്ങളാണെന്നും, ഇവ നിയമപരമായി ശിക്ഷ ലഭിക്കുന്ന വിവിധ കുറ്റകൃത്യങ്ങൾ ആണെന്നും അവയുടെ സെക്ഷനുകൾ ഏതൊക്കെ ആണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. | പഠനകാര്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും ആശയവിനിമയത്തിനും സോഷ്യൽ മീഡിയ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അതിന്റെ ദൂഷ്യഫലങ്ങൾ ആണ് ഇപ്പോൾ കൂടുതലായി പ്രകടമായി കാണുന്നത്, അതിനാൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് യുപി വിഭാഗത്തിൽ സീമ ജോസഫ‍്, ഹൈസ്കൂൾ ഭാഗത്തിൽ സുജ പി എസ് എന്നീ അധ‍്യാപകർ നടത്തി. സ്ലൈഡ് ഷോപ്പ് ഉപയോഗിച്ചുള്ള ഒരു ഫലപ്രദമായ ക്ലാസ് ആണ് നടത്തിയത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും എന്തെങ്കിലും പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉണ്ടായാൽ ഉടൻ തന്നെ മാതാപിതാക്കളെയും അധ്യാപകരെയും വിവരം അറിയിക്കേണ്ടതാണ് എന്നുള്ള നിർദ്ദേശം അധ്യാപകർ കുട്ടികൾക്ക് നൽകി. സൈബർ ബുള്ളിയുങ് സൈബർ ഗ്രൂമിങ് എന്നിവ സൈബർ കുറ്റകൃത്യങ്ങളാണെന്നും, ഇവ നിയമപരമായി ശിക്ഷ ലഭിക്കുന്ന വിവിധ കുറ്റകൃത്യങ്ങൾ ആണെന്നും അവയുടെ സെക്ഷനുകൾ ഏതൊക്കെ ആണെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. | ||
<gallery> | |||
25059 Digital1.jpg | |||
</gallery> | |||