"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
25059 Envorinment4.jpg
25059 Envorinment4.jpg
</gallery>
</gallery>
== '''ആരോഗ്യം, വ്യായാമം, കായികക്ഷമത (09-06-2025)''' ==
പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ആരോഗ്യം ,വ്യായാമം, കായികക്ഷമത എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ കെ ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ബോധവൽക്കരണ ക്ലാസിൽ ഹെഡ്മിസ്ട്രസ് ഷീല K J സ്വാഗതം പറഞ്ഞു. ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ P G ആന്റണി സാർ ക്ലാസിന് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ സാഗർ സാർ വ്യായാമം, കായിക ക്ഷമത എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചിറ്റാറ്റുകര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനില തോമസ് ക‍ുട്ടികളുമായി സംവദിക്കുകയും, അവരുടെ സംശയങ്ങൾക്ക് മറ‍ുപടി നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഇന്ദു ജി നായർ ഹെൽത്ത് കൺവീനർ ബൈജു വി എസ് എന്നിവർ സംസാരിച്ചു.
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്