"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
== '''പരിസ്ഥിതി ദിനം -പരിസരശ‍ുചിത്വം, ഹരിതക്യാമ്പസ് (05-06-2025)''' ==

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ബഹുമാനപ്പെട്ട HMഷീല ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾ പരിസ്ഥിതി ദിന പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി പി തമ്പി,പിടിഎ പ്രസിഡൻറ് കെ ജി ശ്രീകുമാർ, എച്ച് എം ഷീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന, റാലി എന്നിവ നടത്തി. സമഗ്ര ഗ‍ുണമേന്മ പദ്ധതിയുടെ ഭാഗമായി കെ കെ അനിത ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിശ‍ുചിത്വത്തിന്റെയും പരിസരശ‍ുചിത്വത്തിന്റെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.

<gallery>
25059 Environment1.jpg
</gallery>
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്