"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 53: | വരി 53: | ||
==ബാല വേലവിരുദ്ധ ദിനാചരണം ജൂൺ 12,2025== | ==ബാല വേലവിരുദ്ധ ദിനാചരണം ജൂൺ 12,2025== | ||
ജൂൺ12 ലോക ബാല വേല ദിനത്തിന്റെ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബാല വേല വിരുദ്ധ ദിനാചരണം നടത്തി.സ്കുൂൾ കൗൺസിലർ റെസ്ബിൻ ടിച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടിയിൽ സ്കുളിലെ മുഴുവൻ അധ്യാപകരും പിടിഎ വിദ്യാർഥതികളും പങ്കെടുത്തു.പോസ്റ്റർ നിർമമാണം ,ഡോക്യുമെന്ററി നിർമ്മാണം ബാവ വേല പ്രതിഞ്ജ എന്നി പരിപാടികൾ നടത്തുകയുണ്ടായി. | |||