"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
No edit summary
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
'''<big>പരിസ്ഥിതി ദിനാഘോഷം 2025</big>'''
'''<big>പരിസ്ഥിതി ദിനാഘോഷം 2025</big>'''


പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു.  സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ കൈത്താങ്ങ്’
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു.  സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ കൈത്താങ്ങ
 
 
 
'''<big>ആഹാരശീലങ്ങളും ആരോഗ്യവും</big>'''
 
11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ്‌ നൽകുകയും ചെയ്തു
 
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി.  ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ  എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി.പ്രധാനധ്യാപിക ശ്രീമതി ഉഷ വി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു