"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
== '''പരിസ്ഥിതി ദിനം''' == | == '''പരിസ്ഥിതി ദിനം''' == | ||
ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, സോഷ്യൽ സയൻസ് അദ്ധ്യാപിക മീര ടീച്ചർ, പി.ടി.എ ഭാരവാഹികൾ, എസ്.പി.സി കുട്ടികൾ, ജെ.ആർ.സി കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടികൾ സ്കൂളിന് മുൻവശം നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു. | ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, സോഷ്യൽ സയൻസ് അദ്ധ്യാപിക മീര ടീച്ചർ, പി.ടി.എ ഭാരവാഹികൾ, എസ്.പി.സി കുട്ടികൾ, ജെ.ആർ.സി കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടികൾ സ്കൂളിന് മുൻവശം നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു. | ||
== '''ബോധവല്ക്കരണക്ലാസുകൾ''' == | |||
{| class="wikitable" | |||
|+ | |||
!തീയതി | |||
!വിഷയം | |||
!ക്ലാസ് നയിച്ചത് | |||
!കുട്ടികൾ | |||
|- | |||
|03.06.2025 | |||
|വ്യക്തിശുചിത്വം, പൊതുമുതൽ സംരക്ഷണം | |||
|നിഷിദ, സബീന | |||
(<small>HST GHSS Karupadanna</small>) | |||
|8 | |||
|- | |||
|04.06.2025 | |||
|ലഹരി വിമുക്ത ക്യാമ്പസ് | |||
|രേഖ. ആർ. മേനോൻ | |||
(<small>Clinical Counselor</small>) | |||
|5 | |||
|- | |||
|05.06.2025 | |||
|ഡിജിറ്റൽ ബോധവല്കരണം | |||
|ബിജി ലെനിൻ | |||
(<small>HSST, GHSS Karupadanna</small>) | |||
|5 | |||
|- | |||
|09.06.2025 | |||
|ലഹരി വിരുദ്ധ ക്ലാസ് | |||
|മീര, സ്മിത, നീമ | |||
(<small>HST,GHSS Karupadanna</small>) | |||
|8 | |||
|- | |||
|10.06.2025 | |||
|ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും | |||
|ഡോ. വാസുദേവൻ. എൻ | |||
(<small>Road Scientist, NATPAC Kochi</small>) | |||
|9 | |||
|- | |||
|11.06.2025 | |||
|പൊതുമുതൽ സംരക്ഷണം | |||
|അനിത, നിസമോൾ | |||
(<small>HST,GHSS Karupadanna)</small> | |||
|7 | |||
|- | |||
|12.06.2025 | |||
|വ്യക്തിശുചിത്വം | |||
|ബിജു. ഇ.ബി | |||
(<small>Health Inspector, Vellangallur</small>) | |||
|6 | |||
|- | |||
|13.06.2025 | |||
|ലഹരി വിമുക്ത ക്യാമ്പസ് | |||
|ടി.കെ. സന്തോഷ് | |||
(<small>Excise Preventive Officer, Irinjalakuda</small>) | |||
|8 | |||
|} | |||