ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
{|class=wikitable
{|class=wikitable
|-
|-
|[[പ്രമാണം:19867-environment-1.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - പരിസ്ഥിതി ദിനം]]
|[[പ്രമാണം:19867-environment-1.jpg|thumb|പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19867-environment-2.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - പരിസ്ഥിതി ദിനം]]
|[[പ്രമാണം:19867-environment-2.jpg|thumb|പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19867-environment-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - പരിസ്ഥിതി ദിനം]]
|[[പ്രമാണം:19867-environment-3.jpg|thumb|പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്|നടുവിൽ|350x350ബിന്ദു]]
|}
|}

<big>'''ഡിജിറ്റൽ  ഡിസിപ്ലിൻ'''</big>
<big>'''ഡിജിറ്റൽ  ഡിസിപ്ലിൻ'''</big>
ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ  ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക്  ക്ലാസെടുത്തു.  ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ  ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

{| class="wikitable"
|-
|-
|[[പ്രമാണം:19867-cyber-1.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ]]
|[[പ്രമാണം:19867-cyber-1.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19867-cyber-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ]]
|[[പ്രമാണം:19867-cyber-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19867-cyber-4.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ]]
|[[പ്രമാണം:19867-cyber-4.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ|നടുവിൽ|333x333ബിന്ദു]]
|}
|}

22:05, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
19867-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19867
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സതി വി വി
അവസാനം തിരുത്തിയത്
12-06-2025Mohammedrafi

അഭിരുചി പരീക്ഷ 2024

2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ കൊളപ്പുറം സ്‍കൂളിൽ നടന്നു. റെജിസ്റ്റർ ചെയ്ത 53 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ  ഹാജരായി.  കൈറ്റ്‌ മിസ്ട്രസ് സതി, സിന്ധു, എസ് ഐ ടി സി നിധിൻ സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെ നടന്നു. എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന് 53 കുട്ടികളും  പരീക്ഷ പൂ‍ർത്തിയാക്കി. വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയത്.

പ്രിലിമിനറി ക്യാമ്പ് 2024

ജി. എച്ച്. എസ് കൊളപ്പുറം സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 9/8/2024 വെള്ളിയാഴ്ച കൃത്യം 9 .45 ന്

ആരംഭിച്ചു.  പരിശീലനത്തിന് നേതൃത്വം നൽകിയത് വേങ്ങര ഉപജില്ല മാസ്റ്റർ ട്രെയ്നർ റാഫി സർ ആണ്. വിവധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പിങ് വളരെ ആവേശത്തോടെ നടന്നു. അതിന് ശേഷം കുട്ടികൾ വിവിധ സാങ്കേതിക വിദ്യയുടേയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി.  അതിന് ശേഷം ക്വിസ് മത്സരങ്ങൾ,

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അവലോകനം, വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു.

preliminary camp2024
പ്രിലിമിനറി ക്യാമ്പ് 2024

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി GHS കൊളപ്പുറം സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉബുണ്ടുവിന്റെ ലേറ്റസ്റ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്തു. രാവിലെ 10 മണിക്ക് തുടങ്ങിയ ഇൻസ്റ്റലേഷൻ ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു.പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റൻറ് ശ്രീജ ടീച്ചർ ക്യാമ്പ്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ഷറഫുദ്ദീൻ, ഗഫൂർ മാഷ്, എന്നിവർ ക്യാമ്പിൽ സംസാരിച്ചു.SITC സന്ധ്യ ടീച്ചർ, കൈറ്റ് മിസ്ട്രസ് മാരായ സതി ടീച്ചർ, ജിബി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്

പരിസ്ഥിതി ദിനാചരണം

കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി യൂണിറ്റുകളും സയൻസ് ക്ലബ്ബും സംയുക്തമായി സ്കൂൾ മുറ്റത്ത് വൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ഗഫൂർ സർ വിദ്യാർത്ഥികളിൽ നിന്ന് ചെടികൾ സ്വീകരിച്ച് നിർവഹിച്ചു.അധ്യാപകരായ സന്ധ്യ കെ, രേഖ ആർ, സതി വി വി, ജിബി എം, വത്സല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്
പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്
പരിസ്ഥിതി ദിനം - ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ ഡിസിപ്ലിൻ

ജി എച്ച് എസ് കൊളപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂളിലെയും എൽപി , യുപി ക്ലാസ്സിലെയും വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ ക്ലാസിൽ പങ്കെടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെ , കൗതുകത്തോടെ ക്ലാസുകൾ കേട്ടിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ജിബി ടീച്ചർ ,സതി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ
ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ
ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ ഡിസിപ്ലിൻ

തനത് പ്രവർത്തനങ്ങൾ

തനത് പ്രവർത്തനങ്ങൾ 2024-25

ചിത്രശാല

2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക