"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''<big>ലോറൽ 2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>''' == <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>ലോറൽ 2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>''' == | == '''<big>ലോറൽ 2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>''' == | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വിപി അബ്ദുല്ല, എം ആർ നാസർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.</big> | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വിപി അബ്ദുല്ല, എം ആർ നാസർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.</big> | ||
===ചിത്രശാല=== | |||
<gallery mode="packed-hover" heights="140"> | |||
പ്രമാണം:16042 vijayolsavam25 1.JPG|വിജയോത്സവം ഉദ്ഘാടനം | |||
പ്രമാണം:16042 vijayolsavam25 2.JPG|വിജയോത്സവം മുഖ്യപ്രഭാഷണം | |||
പ്രമാണം:16042 Vijayolsavam25 3.jpg|അനുമോദനം | |||
പ്രമാണം:16042 vijayolsavam25 Fund ulkhadanam.JPG|വിജയോത്സവം ഫണ്ട് ഉദ്ഘാടനം | |||
</gallery> | |||
08:04, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലോറൽ 2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വിപി അബ്ദുല്ല, എം ആർ നാസർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.
ചിത്രശാല
-
വിജയോത്സവം ഉദ്ഘാടനം
-
വിജയോത്സവം മുഖ്യപ്രഭാഷണം
-
അനുമോദനം
-
വിജയോത്സവം ഫണ്ട് ഉദ്ഘാടനം