"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:42, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺ→ഓണാഘോഷം 2024
| വരി 36: | വരി 36: | ||
പ്രമാണം:20002-kalalayam2025-12.jpg|alt= | പ്രമാണം:20002-kalalayam2025-12.jpg|alt= | ||
</gallery> | </gallery> | ||
== മനുഷ്യാവകാശ ദിനം 2024== | |||
ഡിസംബർ 10 മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.വി.എച്ച് എസ്. എസ് വട്ടേനാട് സ്കൂളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ നയിച്ചത് തൃത്താല റേഞ്ച് വുമൺ എക്സൈസ് ഓഫീസർ ശ്രീമതി. ആതിര മാഡം ആയിരുന്നു . ബഹുമാനപ്പെട്ട എച്ച് എം ശ്രീ. ശിവകുമാർ സാർ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് കൺവീനർ വിമല ടീച്ചർ സ്വാഗതം അർപ്പിച്ചു. തുടർന്ന് എക്സൈസ് വകുപ്പിൻെറ നേതൃത്വത്തിൽ പ്രസിദ്ധീകച്ച 'കരുതൽ' എന്ന പുസ്തകം കുട്ടികൾ ഏറ്റുവാങ്ങി. ശേഷം സെമിനാർ നയിച്ച ആതിര മാഡത്തിന് എട്ടാം ക്ലാസിലെ ഹാദിയ നന്ദി പറഞ്ഞു. | |||
==ഓണാഘോഷം 2024== | ==ഓണാഘോഷം 2024== | ||
ഓണാഘോഷം 2024 ഈ വർഷത്തെ ഓണം വട്ടേനാട് മോഡൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സെപ്റ്റംബർ 13 ന് അതിമനോഹരമായി കൊണ്ടാടി. കൂടിച്ചേരലിൻ്റെ ഹൃദ്യമായ അനുഭവം പങ്കുവെച്ച ഓണാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ വർണ്ണാഭമായി. യുപി, ഹൈസ്കൂൾ ക്ലാസ്തലങ്ങളിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ കലാവിരുതിൽ വിരിഞ്ഞ മനോഹരമായ പൂക്കളങ്ങളിൽ നിന്ന് മികച്ചവയെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നല്കി. കസേരകളി, വടം വലി , തുടങ്ങിയ കളികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഉച്ചയ്ക്ക് പായസം വിതരണം ചെയ്തു.<gallery widths="250" heights="250"> | ഓണാഘോഷം 2024 ഈ വർഷത്തെ ഓണം വട്ടേനാട് മോഡൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സെപ്റ്റംബർ 13 ന് അതിമനോഹരമായി കൊണ്ടാടി. കൂടിച്ചേരലിൻ്റെ ഹൃദ്യമായ അനുഭവം പങ്കുവെച്ച ഓണാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളിലൂടെ വർണ്ണാഭമായി. യുപി, ഹൈസ്കൂൾ ക്ലാസ്തലങ്ങളിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ കലാവിരുതിൽ വിരിഞ്ഞ മനോഹരമായ പൂക്കളങ്ങളിൽ നിന്ന് മികച്ചവയെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നല്കി. കസേരകളി, വടം വലി , തുടങ്ങിയ കളികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഉച്ചയ്ക്ക് പായസം വിതരണം ചെയ്തു.<gallery widths="250" heights="250"> | ||