"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
[[പ്രമാണം:13094 paristithi dinam.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | |||
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായ് ആഘോഷിച്ചു. പരിസ്ഥിതിദിനപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് റീനാ കുമാരി കെ.കെ ഫല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈ വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിസവേദിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ നിലവിളി എന്ന വിഷയത്തിൽ ക്ലാസ്തലത്തിൽ സർഗാത്മകരചന നടത്തി. എസ്. പി സി ജെആർസി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായ് ആഘോഷിച്ചു. പരിസ്ഥിതിദിനപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് റീനാ കുമാരി കെ.കെ ഫല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈ വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിസവേദിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ നിലവിളി എന്ന വിഷയത്തിൽ ക്ലാസ്തലത്തിൽ സർഗാത്മകരചന നടത്തി. എസ്. പി സി ജെആർസി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു. | ||