"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
== '''ലഹരി വിരുദ്ധ ക്ലാസ് (03-06-2025)''' == | == '''ലഹരി വിരുദ്ധ ക്ലാസ് (03-06-2025)''' == | ||
സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി GHSS പുതിയകാവിൽ 03/06/2025 ന് HS വിഭാഗം കുട്ടികൾക്കായി ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനു ബോധവൽക്കരണ ക്ലാസ്സ്, കോളാഷ് നിർമാണം, മുദ്രാവാക്യം എഴുതൽ എന്നിവ സംഘടിപ്പിച്ചു. ശ്രീമതി മേരി ദയ ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു, പ്രധാന അധ്യാപിക ശ്രീമതി ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം ഹെെ സ്കൂൾ വിഭാഗത്തിന് സ്കൂൾ കൗൺസിലർ രമ്യ എ ആർ ക്ലാസ്സ് നയിച്ചു. 200 ഇൽ അധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. 3.45 ന് ക്ലാസ്സ് അവസാനിച്ചു.യു പി വിഭാഗം കുട്ടികൾക്ക് ബെെജു സാറിന്റേയും PTA പ്രസിഡന്റ് ശ്രീകുമാറിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട short film പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.{{Yearframe/Pages}} | സമഗ്ര ഗുണമെന്മ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി GHSS പുതിയകാവിൽ 03/06/2025 ന് HS വിഭാഗം കുട്ടികൾക്കായി ലഹരിക്കെതിരായ മനോഭാവം വളർത്തുന്നതിനു ബോധവൽക്കരണ ക്ലാസ്സ്, കോളാഷ് നിർമാണം, മുദ്രാവാക്യം എഴുതൽ എന്നിവ സംഘടിപ്പിച്ചു. ശ്രീമതി മേരി ദയ ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ചു, പ്രധാന അധ്യാപിക ശ്രീമതി ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം ഹെെ സ്കൂൾ വിഭാഗത്തിന് സ്കൂൾ കൗൺസിലർ രമ്യ എ ആർ ക്ലാസ്സ് നയിച്ചു. 200 ഇൽ അധികം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. 3.45 ന് ക്ലാസ്സ് അവസാനിച്ചു.യു പി വിഭാഗം കുട്ടികൾക്ക് ബെെജു സാറിന്റേയും PTA പ്രസിഡന്റ് ശ്രീകുമാറിന്റെയും നേതൃത്വത്തിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട short film പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.{{Yearframe/Pages}} | ||
<gallery> | |||
പ്രമാണം:25059 Lahari1.jpg | |||
</gallery> | |||