"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
[[പ്രമാണം:Biu.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Biu.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:9.2.jpg|ലഘുചിത്രം|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന നല്ല പാഠത്തിന്റെ ഈ പതിപ്പിന്റെ ചുമതല ജയലക്ഷ്മി ടീച്ചർക്കായിരുന്നു. രാവിലെ നടന്ന അസംബ്ലിയിൽ ആരോഗ്യത്തെക്കുറിച്ചും കായികക്ഷമതയെക്കുറിച്ചും അവർ സംസാരിച്ചു. ശേഷം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സൂംബ ഡാൻസും കളിച്ചു. വിദ്യാർഥികൾ തെരുവുനാടകവും അവതരിപ്പിച്ചു. ]] | [[പ്രമാണം:9.2.jpg|ലഘുചിത്രം|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന നല്ല പാഠത്തിന്റെ ഈ പതിപ്പിന്റെ ചുമതല ജയലക്ഷ്മി ടീച്ചർക്കായിരുന്നു. രാവിലെ നടന്ന അസംബ്ലിയിൽ ആരോഗ്യത്തെക്കുറിച്ചും കായികക്ഷമതയെക്കുറിച്ചും അവർ സംസാരിച്ചു. ശേഷം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് സൂംബ ഡാൻസും കളിച്ചു. വിദ്യാർഥികൾ തെരുവുനാടകവും അവതരിപ്പിച്ചു. ]] | ||
[[പ്രമാണം:Hea.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Hea.jpg|നടുവിൽ|ലഘുചിത്രം]]'''നല്ല പാഠം''' | ||
'''ഡിജിറ്റ അച്ചടക്കം''' | |||
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു. | |||
[[പ്രമാണം:മപ.jpg|നടുവിൽ|ലഘുചിത്രം]] | |||
21:46, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
2025 SSLC പരീക്ഷയിൽ 100% വിജയം
2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദേ.ാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 കുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്‍കോളർഷിപ്പിന് 4 കുട്ടികളും അർഹരായി.


പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.



നല്ലപാഠം
റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും
നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു.
ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ സി വി നിർവഹിച്ചു. എൽ.പി, യു.പി, എച്ച് എസ് എന്നീ വിഭാഗങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. ഇതിന്റെ മേൽനോട്ടം ജീജമോൾ നിർവഹിച്ചു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, പേപ്പർ രഹിത ക്യാമ്പസ് എന്ന ആശയത്തിലൂന്നിയുള്ള പരിപാടിയായിരുന്നു പ്രധാനപ്പെട്ടത്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ വിദ്യാഥികൾ റോൾപ്ലേ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി.
നല്ലപാഠം

ലഹരി വിരുദ്ധസെമിനാർ
വിദ്യാർഥികളുൾപ്പെടുന്ന സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെ ക്കുറിച്ചുമായിരുന്നു നല്ലപാഠത്തിന്റെ രണ്ടാമത്തെ എപ്പിസോഡിൽ പ്രാധാന്യം കൊടുത്തത്. അധ്യാപകശാക്തീകരണത്തിന് ഉപയോഗിച്ച വിവിധ വീഡിയോകളും പൊതുവിദ്യാബ്യാസവകുപ്പ് നൽകിയ മൊഡ്യൂളുമുപയോഗിച്ചുള്ള ഫലപ്രദമായ ക്ലാസായിരുന്നു അധ്യാപകനായ ഷിബു കെ കെ നിർവഹിച്ചത്.
നല്ല പാഠം
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം



നല്ല പാഠം
ഡിജിറ്റ അച്ചടക്കം
കുട്ടികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും സംസാരിച്ചു. എങ്ങനെയാണ് നാം ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതെന്നും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തെന്നും അധ്യാപകരായ ഉണ്ണി സാർ, ചിത്ര ടീച്ചർ എന്നിവർ വിശദീകരിച്ചു. പുറമെ, മാറിവന്ന പുതിയ 22.04 സോഫ്റ്റ്‍വെയർ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.
