"ജി.എച്ച്.എസ്. കരിപ്പോൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== '''2024-27 വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2024-27 വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
16:53, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-09-2025 | 19359-lk |
2024-27 വർഷത്തെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
2025 ഏപ്രിൽ 8 ചൊവ്വാഴ്ച GMHS കരിപ്പോൾ സ്കൂളിൽ Ubuntu 22.04 installation fest നടന്നു. 30 ലാപ്ടോപ്പുകളിൽ ഇത് ഇൻസ്റ്റാൾ ചെയ്യുകയുണ്ടായി.SITC അരുൺ മാഷിന്റെ നേതൃത്വത്തിൽ കൈറ്റ് മിസ്ട്രെസ് അഭിധ ടീച്ചർ, HM ബിന്ദു ടീച്ചർ, ദീപിക ടീച്ചർ, അനിത ടീച്ചർ എന്നിവരും 8,9 ക്ലാസ്സുകളിലെ 13 ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഇതിൽ സജീവമായി പങ്കെടുക്കുകയുണ്ടായി.കുട്ടികൾക്ക് അറിവിന്റെ പുതിയ അനുഭവം പകർന്നു നൽകുവാൻ ഇതിലൂടെ കഴിഞ്ഞു എന്ന് എല്ലാവരും വിലയിരുത്തി.

ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.
ജി. എം. എച്ച്. എസ് കരിപ്പോളിലെ ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 28 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.32 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് ആതവനാട് സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജുമാഷ്,സ്കൂളിലെ കൈറ്റ് മാസ്റ്റർ മുരളീധരൻ മാഷ്, കൈറ്റ് മിസ്ട്രസ് അഭിധ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം, റീൽ നിർമ്മാണം, K-den live വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.
