"സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രത്തിൻ്റെ സ്ഥാനം മാറ്റി |
|||
| വരി 11: | വരി 11: | ||
ജൂൺ 5-പരിസ്ഥിതി ദിനാചരണം | |||
പരിസ്ഥിതി ദിനം - ഗൈഡ്സ് | |||
മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഒരുവൻ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്നേഹിക്കുന്നു പരിസ്ഥിതി ദിനത്തിൽ ഗൈഡ്സ് ടീം തൈകൾ നട്ടു സ്കൂളിൽ ഉള്ള ഗാർഡൻ വൃത്തിയാക്കി പൂച്ചെടികൾ നട്ടു. | |||
പരിസ്ഥിതി ദിനം - ജെ ആർ സി കുട്ടികൾ അടുക്കള മുറ്റത്ത് പച്ചക്കറി ചെടികൾ നട്ടു . സ്കൂൾ പരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കെട്ടിവെച്ചു . പരിസ്ഥിതി ദിന പ്രതിജ്ഞ ,പരിസ്ഥിതി ഗാനം 1പരിസ്ഥിതി ദിനവുമായി ബന്ധമുള്ള പ്രസംഗം ക്വിസ് എന്നിവ നടത്തി | |||
രക്ഷിതാക്കളോടൊപ്പം വീടുകളിൽ വൃക്ഷ തൈകൾ നട്ടു | |||