"ജി.എച്ച്. എസ് കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
പ്രിന്‍സിപ്പല്‍= സി സുബ്രഹമണ്യന്‍| | പ്രിന്‍സിപ്പല്‍= സി സുബ്രഹമണ്യന്‍| | ||
പ്രധാന അദ്ധ്യാപകന്= വി കെ ലെജി| | പ്രധാന അദ്ധ്യാപകന്= വി കെ ലെജി| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ബിജുമൊന് എന്‍ എസ് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=|C:\Documents and Settings\Office\Desktop\onam\onam (F) | ||
}} | }} | ||
19:06, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ് കല്ലാർകുട്ടി | |
---|---|
വിലാസം | |
കല്ലാര്‍കുട്ടി, അടിമാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-12-2009 | Legisasi |
മലനാടിന്റെ തിലകക്കുറി
ചരിത്രം
1952 ജുണില്‍ സക്കുള്‍ സഥാപിതമായി. കെ എസ ഇ ബി യുടെ അധിനതയിലുളള ആദ്യകാലസക്കുളുകളില് ഒന്നാണ ഇത. തുടര്‍ന്ന ഇത ഗവണ്മെന്റ ഏറ്റെടുത്തു.പ്രക്രിതി മനൊഹരമയ സഹ്യതഴ്വരയീല്‍ കല്ലര്‍കുട്ട്യ് ജലസംഭരനിക്കു സമീപം സ്തിതിചയ്യുന്നു.
ഭൗതികസൗകര്യങ്ങള്
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഓന്നം ആഘൊഷം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Govt.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sasikumar Pk ( Ex Student, Ex Teacher $ Ex H.M
വഴികാട്ടി
1999-2000 | ജൊസെഫ് മര്റ്റിന് |
2000-03 | ഫാന്‍സി വില്ലിഅം |
06/2003-06/2004 | M P സൊഫി |
06/2004-11/04 | ഉഷാകുമരി C |
11/04-6/05 | P D Ouseph |
8/2005-01/2006 | P P Ouseph Unni |
3/2006-06/2006 | V Jayaprakash |
7/2006-3/2007 | P K Sasikumar |
6/2007=7/2007 | M P Sophi |
3/2008-5/2008 | T M Jameela |
06/2008-08/2008 | C Vijayav |
7/2008-3/2009 | P P Mathew |
07/2009- | C Subrahmanian |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.