"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു. | നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു. | ||
'''ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ''' | |||
[[പ്രമാണം:പരി.jpg|ഇടത്ത്|ലഘുചിത്രം]] | |||
21:09, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
2025 SSLC പരീക്ഷയിൽ 100% വിജയം
2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദേ.ാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 കുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്‍കോളർഷിപ്പിന് 4 കുട്ടികളും അർഹരായി.


പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.



നല്ലപാഠം- ഒന്ന്- റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും
നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു.
ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ
