"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ്  തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി  എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു.   

പ്രഥമധ്യാപകൻ ശ്രീ അലക്സ്  ജോർജ് എല്ലാവരെയും സ്വാഗതം ചെയ്യ്തു. പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ  പ്രവേശന ഉദ്ഘാടനം ഫാദർ ജേക്കബ് കോശി നിർവഹിച്ചു . കാഥികനായ ശ്രീ. ജയപ്രകാശ്  ലഹരിവിരുദ്ധ കുറിച്ച് കഥാപ്രസംഗം നടത്തി കുട്ടികളെ കയ്യിലെടുത്തു . കുട്ടികൾക്ക് നല്ലൊരു സന്ദേശം കൂടി അദ്ദേഹം തന്റെ കഥാപ്രസംഗത്തിലൂടെ നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും, യുഎസ്എസ് പരീക്ഷയിലെ വിജയികൾക്കും മൊമെന്റോ വിതരണം ചെയ്തു . എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം പാഠപുസ്തകം വിതരണം നടത്തി . ഡോക്കുമെന്റേഷൻ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികളും , എൻ സി സി , ജെ ആർ സി കുട്ടികളും മറ്റു പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു.  

<gallery>
പ്രമാണം:38102 പ്രവേശനോത്സവം സ്വാഗതം.jpg|പ്രവേശനോത്സവം സ്വാഗതം
പ്രമാണം:38102 പ്രവേശനോത്സവം 25.jpg|പ്രവേശനോത്സവം 2025
പ്രമാണം:38102 കഥാപ്രസംഗം.jpg|കഥാപ്രസംഗം
പ്രമാണം:38102 SSLC 2025 FULL APLUS.jpg|എ പ്ലസ് വിജയികൾ
പ്രമാണം:38102 USS വിജയികൾ.jpg|USS വിജയികൾ
പ്രമാണം:38102 സംസ്ക്രത സ്കോളർഷിപ്പ് വിജയികൾ.jpg|സംസ്കൃതസ്കോളർഷിപ്പ് വിജയികൾ
</gallery>

== പരിസ്ഥിതി ദിനാഘോഷം ==
== പരിസ്ഥിതി ദിനാഘോഷം ==
കടമ്പനാട് സെന്റ്  തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും, എൻ സി സിയുടെയും  നേതൃത്വത്തിൽ ജൂൺ അഞ്ചാം തീയതി  പരിസ്ഥിതി ദിനം ആഘോഷം നടത്തി.  കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം വളർത്തിയെടുക്കുക എന്ന സന്ദേശം എത്തിച്ചു,  പി ടി എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസ്  ഉദ്ഘാടനം നിർവഹിച്ചു .  പോസ്റ്റർ രചന,  ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി . സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്  ഹരിപ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശ്രീ  ബിനുമോൻ സ്കൂൾ അങ്കണത്തിൽ ഒരു വൃക്ഷത്തൈ നട്ട്  ഉദ്ഘാടനം നിർവഹിച്ചു . ഡോക്കുമെന്റേഷൻ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

20:08, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025

വേനൽ അവധി കഴിഞ്ഞ് കുട്ടികളുടെ ആരവത്താൽ മുഖരിതമായ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂൺ തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു . മുത്തുക്കുടകളും, വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ബാൻഡ് മേളം, എൻ സി സി ,ലിറ്റിൽ കൈറ്റസ്, ജെ ആർ സി എന്നിവയുടെ അകമ്പടിയോടുകൂടി പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സന്തോഷത്തോടെ സ്വീകരിച്ചു.

പ്രഥമധ്യാപകൻ ശ്രീ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്യ്തു. പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം ഫാദർ ജേക്കബ് കോശി നിർവഹിച്ചു . കാഥികനായ ശ്രീ. ജയപ്രകാശ് ലഹരിവിരുദ്ധ കുറിച്ച് കഥാപ്രസംഗം നടത്തി കുട്ടികളെ കയ്യിലെടുത്തു . കുട്ടികൾക്ക് നല്ലൊരു സന്ദേശം കൂടി അദ്ദേഹം തന്റെ കഥാപ്രസംഗത്തിലൂടെ നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കും, യുഎസ്എസ് പരീക്ഷയിലെ വിജയികൾക്കും മൊമെന്റോ വിതരണം ചെയ്തു . എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം പാഠപുസ്തകം വിതരണം നടത്തി . ഡോക്കുമെന്റേഷൻ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും , എൻ സി സി , ജെ ആർ സി കുട്ടികളും മറ്റു പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്നു.

പരിസ്ഥിതി ദിനാഘോഷം