"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:22058 pravesanolsavam-2025.jpg|പകരം=Pravesanolsavam 2025 Inauguration|ലഘുചിത്രം|പ്രവേശനോത്സവം2025ഉദ്ഘാടനം ]]
[[പ്രമാണം:22058 creative corner2025.jpg|alt=|ലഘുചിത്രം|'''ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ്''' ]]
 
== '''ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് @ GHSS PEECHI''' ==
 
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒല്ലൂക്കര BRC യുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിലൂടെ ലഭിച്ച CREATIVE CORNER  ഏകദിന ക്യാമ്പ് ഉദ്ഘാടനം 28/05/2025 ബുധനാഴ്ച 10.00 am ന്  HM  രേഖ ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. CRCC ദിവ്യ ടീച്ചർ, അഗസ്റ്റിൻ സാർ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബി ആർ സി ട്രെയിനർ ആയ ബിൽക്കി ടീച്ചറുടെയും  സ്കൂൾ ക്രീയേറ്റീവ് കോർണർ കോർഡിനേറ്റർ ധന്യ ടീച്ചറുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് നടന്നത്. വിദ്യാർത്ഥികളിൽ കലാ കായിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തെപ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടി ഊന്നൽ നൽകുന്നതാണ്ഈ പദ്ധതി.  പഠന നിലവാരത്താടാപ്പം തൊഴിൽ മേഖലയ്ക്ക് കൂടി പ്രാതിനിധ്യം നൽകുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു .പ്രസ്തുത ഏകദിന സ്കൂൾതല ക്യാമ്പിൽ 25 വിദ്യാർത്ഥികൾ പങ്കെടുത്തു.

== പ്രവേശനോത്സവം 2025 ==
== '''പ്രവേശനോത്സവം 2025''' ==

=== ജൂൺ 2 ===
=== ജൂൺ 2 ===
[[പ്രമാണം:22058 pravesanolsavam-2025.jpg|പകരം=Pravesanolsavam 2025 Inauguration|ലഘുചിത്രം|പ്രവേശനോത്സവം2025ഉദ്ഘാടനം ]]
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ സജു കെ വി ഉദ്ഘാടനം നടത്തി. മുൻ വർഷത്തെ പ്ലസ് ടു , എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ദേഹം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ കെ രമേശ് എൻ .എം. എം. എസ്, യു. എസ്.എസ്. സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. തുടർന്ന്മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ ജോർജ് പൊടിപ്പാറ ,വാർഡ് മെമ്പർമാരായ ശ്രീ ബാബു തോമസ് ,ശ്രീമതി സ്വപ്ന രാധാകൃഷ്ണൻ ,ശ്രീമതി അജിത മോഹൻദാസ് ,ഷൈജു കുര്യൻ,  സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ ഷിബു പോൾ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ശ്രീ ബെന്നി തുറപ്പുറത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറി.  നാടൻ പാട്ട് കലാകാരൻ ശ്രീ പോൾസൺ താണിക്കൽ അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോത്സവത്തിന് കൂടുതൽ ഇമ്പമേകി. ഹെഡ്മിസ്ട്രസ് ശ്രീമതിരേഖ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.