ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==ആദ്യ അധ്യാപക യോഗം==
==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം==
2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു.
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.
2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു. അതിനു ശേഷം ആദ്യ എസ് ആ‌ർ ജി യോഗം ചേർന്നു.<gallery widths="250" heights="250">
 
പ്രമാണം:20002-firstmeeting2025-1.jpg|alt=
 
പ്രമാണം:20002-firstmeeting2025-2.jpg|alt=
പ്രമാണം:20002-firstmeeting2025-3.jpg|alt=
പ്രമാണം:20002-firstmeeting2025-4.jpg|alt=
</gallery>
==പ്രവേശനോത്സവം2025==
==പ്രവേശനോത്സവം2025==
2025- 26 അധ്യയന വർഷത്തിലെ ആദ്യ പ്രവൃത്തിദിനം ജൂൺ 2 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു.

വരി 18: വരി 14:
പ്രമാണം:20002-pravesanolsavam2025-7.jpg|alt=

പ്രമാണം:20002-pravesanolsavam2025-8.jpg|alt=

22:35, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം

പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.

പ്രവേശനോത്സവം2025

2025- 26 അധ്യയന വർഷത്തിലെ ആദ്യ പ്രവൃത്തിദിനം ജൂൺ 2 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു.

ജി. വി. എച്ച് എസ് വട്ടേനാട് മോഡൽ സ്കൂളിൽ കുട്ടികളെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. വർണ്ണക്കടലാസുകൾ കൊണ്ട് അലംകൃതമായ സ്കൂളിലേക്ക് കുട്ടികളെ വരവേല്ക്കാൻ അധ്യാപകരും എസ് പി സി, ജെ ആ‌ർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു വളണ്ടിയർമാരും വളരെ നേരത്തെ എത്തി. രക്ഷിതാക്കൾക്കൊപ്പം വന്ന കുട്ടികളെ അതതു ക്ലാസ്സിലേക്കെത്താൻ അവർ സഹായിച്ചു. മഴയെങ്കിലും പുതിയ തുടക്കത്തിലേക്ക് പ്രവേശനോത്സവഗാനത്തിൻ്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിലേക്കെത്തിച്ചു. പ്രവശനോത്സവത്തിൻ്റെ ഭാഗമായി എല്ലാവർക്കും സ്കൂളിൽ പായസം തയ്യാറാക്കിയിരുന്നു. എല്ലാ കുട്ടികളും പായസം കുടിച്ചുകൊണ്ട് മധുരമേറിയ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.

ആദ്യ അധ്യാപക യോഗം

2025-26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 31.05.2025 ശനിയാഴ്ച കോൺഫറൻസ് ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലെ പ്രവർത്തനാവലോകനവും പുതിയ വർഷത്തിലേക്കുള്ള മുന്നൊരുക്കങ്ങളും പ്രവർത്തന രീതികളും ചർച്ച ചെയ്തു.

2024-2025 വർഷത്തിലെ എസ്.എസ് എൽ .സി പരീക്ഷാഫലം ഹെസ് മാസ്റ്റർ ശ്രീ. പി.പി. ശിവകുമാർ അവലോകനം ചെയ്ത് സംസാരിച്ചു. സമ്പൂർണ്ണ വിജയത്തോടൊപ്പം A+ ഗ്രേഡ് നില ചെയ്യപ്പെടുത്താനും സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ എന്ന പദവി നിലനിർത്താനും വട്ടേനാട് സ്കൂളിനു കഴിഞ്ഞു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സ്കൂളിലെ ശുചീകരണ - നിർമ്മാണപ്രവർത്തനങ്ങൾ,ക്ലാസ്സ് പ്രവർത്തി സമയം, അധ്യാപകരുടെ പുതിയ ചുമതലകൾ, എന്നിവ ചർച്ച ചെയ്തു. ജൂൺ 2 പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ സർ, വിജയശ്രീ കോഡിനേറ്റർ ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യയന വർഷത്തെ ക്രിയാത്മകമായി സമീപിക്കാൻ തയ്യാറായിക്കൊണ്ട് യോഗം പിരിഞ്ഞു. അതിനു ശേഷം ആദ്യ എസ് ആ‌ർ ജി യോഗം ചേർന്നു.