"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajasreers (സംവാദം | സംഭാവനകൾ) No edit summary |
Rajasreers (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Pravesanolsavam 2025-26.jpg|ലഘുചിത്രം|pravesanolsavam2025-26]] | |||
'''പ്രവേശനോത്സവം''' '''2025 -26''' | '''പ്രവേശനോത്സവം''' '''2025 -26''' | ||
11:03, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025 -26
ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു .
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ വിജയകുമാർ ഉൽഘാടനം നിർവഹിച്ചു .
റെവ.ഫാദർ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി .കുട്ടികളുടെ പെരുമാറ്റ സ്വഭാവ രൂപീകരണ ത്തെയും
നല്ല ശീലങ്ങളെയും കുറിച്ച് ക്ലാസ് നടന്നു .നവാഗതരെ സ്വീകരിച്ചു .കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു .മധുരം നൽകി ,പൊതുനിർദേശങ്ങൾ നൽകി.പി .ടി .എ .,എം പി ടി എ ,എസ് .എം .സി അംഗങ്ങൾ എല്ലാവരും പങ്കെടുത്തു,ഒന്നാം ക്ലാസ് കുഞ്ഞെഴുത്തു പുസ്തകം ചെയര്മാന് പ്രകാശനം ചെയ്തു .
ജൂൺ 5 പരിസ്ഥിതിദിനം
പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ചു സ്കൂൾ ലീഡർ ദേവദർശൻ സംസാരിച്ചു .പരിസ്ഥിതി പ്രവർത്തകർ സ്കൂളിൽ എത്തി കുട്ടികളെ ബോധവത്കരിക്കുകയും വൃക്ഷത്തൈ നേടുകയും ചെയ്തു .ക്വിസ് മത്സരം ,ചിത്രരചനാ മത്സരം നടത്തി .വിജയികളെ അനുമോദിച്ചു .പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ആക്കാനും തീരുമാനിച്ചു .വേസ്റ്റ് ബിൻ സ്ഥാപിച്ചു .