"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}


== '''സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുഹമ്മദ് നസീബ് സ്കൂൾ ലീഡർ.''' ==
=== സ്കൂൾ സ്കൗട്ട് , ജെ ആർ സി ക്യാമ്പ്  സംഘടിപ്പിച്ചു. ===
2024- 25 അധ്യയന വർഷത്തെ സ്കൂ‌ൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-ാം തിയ്യതി നടന്നു. സ്കൂ‌ൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു 2 പേരെയും പിന്നിലാക്കി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്കൂ‌ൾ ലീഡറായി മുഹമ്മദ് ന സീബ് വിജയിച്ചത്. വ്യത്യസ്തചിഹ്നങ്ങളിൽ ഡിജിറ്റൽ സംവി ധാനത്തിൻ്റെ സഹായത്തോടെ യായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് ഹാഷിം 4 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.
<gallery mode="nolines" widths="500" heights="350">
 
പ്രമാണം:18364_Jrc_Camp_2025.jpg|alt=
== '''സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം''' ==
പ്രമാണം:18364_JRC_Camp_2025_1.jpg|alt=
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു
</gallery>സ്കൂളിൽ സ്കൗട്ട്, ജെ ആർ സി  വിദ്യാർത്ഥികൾക്കായ് '''ഇൻസ്പെയറോ''' എന്ന പേരിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  വാഴക്കാട് പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പക്ടർ  ശ്രീമതി പ്രഭ  നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷനായി. ബി എൽ എസ് ട്രൈയ്നർ മുഹമ്മദ് മുണ്ടമ്പ്ര ക്ലാസിന് നേതൃത്വം നൽകി. പോലീസ് ഇൻപെക്ടർ ഷമ്മാസ്, സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ബാസിത്ത് മാസ്റ്റർ, അഫീദ ടീച്ചർ, ഫസീല ടീച്ചർ, റഷീദ് എന്നിവർ പങ്കെടുത്തു, ജെ.ആർ സി  കൗൺസിലർ കെ.പി സമദ് മാസ്റ്റർ സ്വാഗതവും സ്കൗട്ട് മാസ്റ്റർ കെ ടി മൻസൂർ മാസ്റ്റർ നന്ദിയും പറഞ്ഞു,
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2691397" എന്ന താളിൽനിന്ന് ശേഖരിച്ചത്