18,998
തിരുത്തലുകൾ
(ചെ.) (1 പതിപ്പ്) |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Complex number}} | {{prettyurl|Complex number}} | ||
{{ആധികാരികത}} | {{ആധികാരികത}} | ||
[[ചിത്രം:Complex number illustration.svg|thumb|right|മിശ്ര സംഖ്യകളെ, | [[ചിത്രം:Complex number illustration.svg|thumb|right|മിശ്ര സംഖ്യകളെ, ആർഗണ്ട് രേഖാചിത്രത്തിൽ ഒരു വെക്ടർ രൂപീകരിക്കുന്ന ഒരു ജോഡി സംഖ്യകളായി ചിത്രീകരിക്കാം]] | ||
[[ഗണിതശാസ്ത്രം| | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] [[രേഖീയ സംഖ്യ|രേഖീയ സംഖ്യകളും]] സാങ്കൽപിക സംഖ്യകളും ചേർന്ന സംഖ്യകളെ '''മിശ്ര സംഖ്യകൾ''' എന്ന് വിളിക്കുന്നു. ഇവയെ '''സമ്മിശ്ര സംഖ്യകൾ''', '''സങ്കീർണ്ണസംഖ്യകൾ''' എന്നിങ്ങനെയും വിളിക്കുന്നു. [[രേഖീയ സംഖ്യ|രേഖീയ സംഖ്യകളുടെ]] വിപുലീകരണമാണ് മിശ്രസംഖ്യകൾ. രേഖീയ സംഖ്യയുമായി [[സാങ്കൽപിക ഏകകം]] (imaginary unit, i എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു) അഥവാ അവസ്തവികഘടകം കൂട്ടിച്ചേർത്താൽ മിശ്ര സംഖ്യ ലഭിക്കും. ഇവയിൽ: | ||
:<math>i^2=-1.\,</math> | :<math>i^2=-1.\,</math> | ||
ആയിരിക്കും. | ആയിരിക്കും. | ||
എല്ലാ മിശ്ര സംഖ്യകളേയും ''a'' + ''bi'' എന്ന | എല്ലാ മിശ്ര സംഖ്യകളേയും ''a'' + ''bi'' എന്ന രൂപത്തിൽ എഴുതാം. ഇതിൽ ''a'', ''b'' എന്നീ രേഖീയ സംഖ്യകൾ യഥാക്രമം [[രേഖീയ സംഖ്യാ ഭാഗം]], [[സാങ്കൽപിക സംഖ്യാ ഭാഗം]] എന്നിങ്ങനെ അറിയപ്പെടുന്നു. ഉദാഹരണമായി 4 + 7i എന്ന മിശ്ര സംഖ്യയിൽ 4 രേഖീയ സംഖ്യാ ഭാഗവും 7 സാങ്കൽപിക സംഖ്യാ ഭാഗവും ആണ്. | ||
മിശ്രസംഖ്യാഗണം [[സങ്കലനം]], [[വ്യവകലനം]], [[ഗുണനം]], [[ഹരണം]] ഇവയടങ്ങിയ ഒരു [[ക്ഷേത്രം(ഗണിതശാസ്ത്രം)|ക്ഷേത്രമാണ്]]. | മിശ്രസംഖ്യാഗണം [[സങ്കലനം]], [[വ്യവകലനം]], [[ഗുണനം]], [[ഹരണം]] ഇവയടങ്ങിയ ഒരു [[ക്ഷേത്രം(ഗണിതശാസ്ത്രം)|ക്ഷേത്രമാണ്]]. | ||
[[ഗെറൊലമൊ | [[ഗെറൊലമൊ കർഡാനൊ]] എന്ന [[ഇറ്റലി|ഇറ്റാലിയൻ]] ഗണിതശാസ്ത്രജ്ഞനാണ് മിശ്ര സംഖ്യകൾ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. [[ത്രിമാനസമവാക്യം|ത്രിമാനസമവാക്യങ്ങളുടെ]] നിർദ്ധാരണത്തിനിടയിൽ ഋണസംഖ്യകളുടെ വർഗ്ഗമൂലങ്ങൾ ഉൾക്കൊള്ളുന്ന കണക്കുകൂട്ടലുകൾ ആവശ്യമായി വന്നു.ഈ സാഹചര്യമാണ് സമ്മിശ്രസംഖ്യകളുടെ കണ്ടുപിടുത്തത്തിന് കാരണമായത്. [[അടിസ്ഥാന സിദ്ധാന്തം(ബീജഗണിതം)|ബീജഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തത്തിനും]] തുടർന്ന് സമ്മിശ്രസംഖ്യകൾ ഉപയോഗിച്ച് ഒന്നോ അതിലധികമോ കൃതിയിലുള്ള ബഹുപദസമവാക്യങ്ങൾ നിർദ്ധാരണം ചെയ്യാമെന്ന നിഗമനത്തിലെത്തിച്ചേരാനും ഇത് വഴിയൊരുക്കി.. | ||
സമ്മിശ്രസംഖ്യകൾക്കുള്ള ബീജീയസംക്രിയകൾ റഫേൽ ബോംബെലി എന്ന ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനാണ് ആദ്യമായി നിർവ്വചിച്ചത്. | |||
{{Link FA|lmo}} | {{Link FA|lmo}} | ||
{{num-stub|Complex number}} | {{num-stub|Complex number}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
[[af:Komplekse getal]] | [[af:Komplekse getal]] | ||
| വരി 91: | വരി 91: | ||
[[zh-min-nan:Ho̍k-cha̍p-sò͘]] | [[zh-min-nan:Ho̍k-cha̍p-sò͘]] | ||
[[zh-yue:複數]] | [[zh-yue:複數]] | ||
<!--visbot verified-chils-> | |||