ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Valiyasala (സംവാദം | സംഭാവനകൾ)
വിവരണം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
Valiyasala (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
പ്രവേശനോത്സവം 2025-26
പ്രവേശനോത്സവം 2025-26

ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തീയതി നടന്നു. വർണക്കിരീടമണിഞ്ഞ കുരുന്നുകൾക്കു മധുരം നൽകി സ്വീകരിച്ചു.
ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തീയതി നടന്നു. പി ടി എ പ്രസിഡന്റ്‌ ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ്‌ ചിത്ര സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധു രം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ നൽകി.

14:41, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം