ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം 2025-26 ==
== പ്രവേശനോത്സവം 2025-26 ==
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വളരെ ഗംഭീരമായി നടന്നു.വെൽക്കം ഡാൻസും ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മധുര വിതരണം നടന്നു.120 തിൽ അധികം പ്രവേശനം നേടിയ കുട്ടികൾക്ക് പേരെഴുതിയ ചാർട്ട് പിൻ ചെയ്ത് നൽകി. ബലൂണുകളും ഫ്ലാഗുകളും നൽകി.മിക്കി മൗസിന്റെയും ഡോറൊമോന്റെയും രൂപത്തിൽ വേഷപ്പകർച്ച ചെയ്തവർ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.വർണഭമായ ക്ലാസ് റൂമിൽ കുട്ടികളെ ഇരുത്തി. ഉച്ചഭക്ഷണ ശേഷം കുട്ടികളെ പറഞ്ഞയച്ചു.

[[പ്രമാണം:19862 wlcm dnce.jpg|നടുവിൽ|ലഘുചിത്രം]]

00:17, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26