"ഗവ. എച്ച് എസ് റിപ്പൺ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497863875 (സംവാദം | സംഭാവനകൾ) |
9497863875 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 25: | വരി 25: | ||
പ്രമാണം:15089-LK 2021-24 Batch-Computer Literacy for Mothers.jpg | പ്രമാണം:15089-LK 2021-24 Batch-Computer Literacy for Mothers.jpg | ||
</Gallery> | </Gallery> | ||
== '''2023 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പ് (പ്രോഗ്രാമിങ്)''' == | |||
ജി എച്ച് എസ് റിപ്പൺ ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗമായ '''മുഹമ്മദ് ഷെമീം വയനാട് ജില്ലയിലെ ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുത്തു''' .കോഡുകൾ ഉപയോഗിച്ചുള്ള scratch game ,പൈത്തൺ എന്നിവയിൽ പരിശീലനം ലഭിച്ചു | |||
18:37, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2021-24 ബാച്ചിന്റെ മികച്ച പ്രവർത്തനങ്ങൾ
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ്
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ കൂട്ടിച്ചേർത്തുകൊണ്ട് ലിറ്റിൽ കൈറ്റിലെ കുട്ടികൾ ഒരു ദിവസത്തെ കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു .
ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു വരയ്ക്കാനും , അനിമേഷൻ , scratch ഉപയോഗിച്ചുള്ള ഗെയിമുകളും കുട്ടികൾക്ക് ആനന്ദം പ്രധാനം ചെയ്തു .
അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്
ലിറ്റിൽ കൈറ്റ് 2021-24 ബാച്ച് അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം അമ്മമാരെ ബോധ്യപ്പെടുത്താനും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനപരമായ അറിവ് അവരിലേക്ക് എത്തിക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് .
2023 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പ് (പ്രോഗ്രാമിങ്)
ജി എച്ച് എസ് റിപ്പൺ ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗമായ മുഹമ്മദ് ഷെമീം വയനാട് ജില്ലയിലെ ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുത്തു .കോഡുകൾ ഉപയോഗിച്ചുള്ള scratch game ,പൈത്തൺ എന്നിവയിൽ പരിശീലനം ലഭിച്ചു