ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
മാതൃഭൂമി സീഡ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ ആയി പുരസ്കാരത്തിന് അർഹനായ നമ്മുടെ വിദ്യാലയത്തിലെ വിജേഷ് മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങുന്നു.
മാതൃഭൂമി സീഡ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ ആയി പുരസ്കാരത്തിന് അർഹനായ നമ്മുടെ വിദ്യാലയത്തിലെ വിജേഷ് മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങുന്നു.
[[പ്രമാണം:19862 best teacher.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862 best teacher.jpg|നടുവിൽ|ലഘുചിത്രം]]

11:13, 5 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Best teacher coordinator thirurangadi educational district 2024-25

മാതൃഭൂമി സീഡ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ ആയി പുരസ്കാരത്തിന് അർഹനായ നമ്മുടെ വിദ്യാലയത്തിലെ വിജേഷ് മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങുന്നു.

കേരളത്തിന്റെ ഒന്നാമനായുള്ള

വിജയോത്സവം സംഘടിപ്പിച്ചു 29/04/2025

———————————————

ചേറൂർ: MTSE (Maths Talent Search Examination) സംസ്ഥാന തല ജേതാക്കൾക്കായി കോട്ടയത്ത് അരങ്ങേറിയ ക്വിസ് മത്സരത്തിൽ ഒന്നാമനായി കുതിച്ചുയർന്നു ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിന്റെ അഭിമാന താരം അദ്യുത് മനു. കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ MTSE പരീക്ഷയിൽ ഉന്നത വിജയത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. MTSE കേരള സ്റ്റേറ്റ് പത്താം റാങ്ക് ജേതാവായി അഭിൻഷാൻ എന്ന വിദ്യാർത്ഥിയും വിജയം കൈവരിച്ചു. വിദ്യാർത്ഥികൾക്ക് ആദരം സമർപ്പിച്ച് സ്കൂൾ സ്റ്റാഫ്,പി ടി എ അംഗങ്ങൾ സംഘടിപ്പിച്ച വിജയ ഘോഷയാത്രയും, അനുമോദനച്ചടങ്ങും 29/04/25 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ യു എം ഹംസ മെമന്റോ, അവാർഡ് ദാനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി റൈഹാനത്ത് അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് സൈതലവി ആക്കപറമ്പൻ , വൈസ് പ്രസിഡന്റ് എൻ കെ മൊയ്തീൻകുട്ടി എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ രവി ചന്ദ്രൻ മാസ്റ്റർ സ്വാഗത പ്രസംഗവും സീനിയർ അസിസ്റ്റന്റും ഗണിത അധ്യാപികയുമായ ശ്രീമതി സക്കീന ടീച്ചർ നന്ദിയർപ്പിച്ചും അനുമോദന ചടങ്ങിൽ നിറസാന്നിദ്ധ്യമായി.

MTSE