"Schoolwiki:എഴുത്തുകളരി/Aswathy V" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''എന്റെ പേര് അശ്വതി. ഞാൻ ഒരു അധ്യാപികയാണ്. ഹിന്ദി ഭാഷ എന്റെ ഇഷ്ട വിഷയമായതിനാൽ ഹിന്ദി ഭാഷയാണ് ഞാൻ പഠിപ്പിക്കുന്നത് . അധ്യാപിക എന്നതിലുപരി ഒരു ഗവേഷക കൂടിയായ ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
''' | == '''ലിറ്റിൽ കൈറ്റ്സ് -റോബോട്ടിക് ഫെസ്റ്റ് 2025''' == | ||
സെന്റ് മേരിസ് ജി എച് എസ് സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് 2025 ഫെബ്രുവരി മാസത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. ഫെസ്റ്റിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. സെൻസർ മോട്ടോർ ഉപയോഗിച്ച് വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു . കൂടാതെ കുട്ടികളുടെ നേതൃത്വത്തിൽ AI മായി ബന്ധപ്പെട്ടു സെമിനാർ നടത്തി . | |||