ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Aswathy V

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് -റോബോട്ടിക് ഫെസ്റ്റ് 2025

സെന്റ് മേരിസ് ജി എച് എസ് സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് 2025 ഫെബ്രുവരി മാസത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. ഫെസ്റ്റിൽ കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. സെൻസർ മോട്ടോർ ഉപയോഗിച്ച് വിവിധ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു . കൂടാതെ കുട്ടികളുടെ നേതൃത്വത്തിൽ AI മായി ബന്ധപ്പെട്ടു സെമിനാർ നടത്തി .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Aswathy_V&oldid=2676384" എന്ന താളിൽനിന്ന് ശേഖരിച്ചത്