"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/മികവഴക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
സംസ്ഥാനത്തെ ഒന്നാം ക്ലാസിലെ അക്കാദമിക് വിജയത്തിന്റെ നേരനുഭവങ്ങൾ അവധിക്കാല അധ്യാപക സംഗമത്തിൽ ചർച്ച ചെയ്യുമെന്ന് എസ്.സി ഇ ആർ.ടി ഡയറക്ടർ ഡോ. എ.കെ. ജയപ്രകാശ് പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികൾ രചിച്ച 78 പുസ്തകങ്ങൾ പ്രകാശനം ചെയ്ത്  മികവഴക് അധ്യാപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നഴക് അധ്യാപക കൂട്ടായ്മയാണ് നേമം ഗവ. യു.പി. എസിൽ മികവഴക് എന്ന പേരിൽ അധ്യാപക സംഗമം സംഘടിപ്പിച്ചത്. സംഗമത്തിന്റ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് കുട്ടികളാണ് പുസ്തകങ്ങൾ രചിച്ചത്. പുതിയ പാഠപുസ്തകം നടപ്പിലാക്കിയതിന്റെ ഫലമായി വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഗുണപരമായ മാറ്റങ്ങളും  അനുഭവങ്ങളും  തെളിവുകൾ നിരത്തി മൂന്ന് വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ലഘു ബാലസാഹിത്യ കൃതികൾ വായിക്കാനും സ്വന്തം ആശയങ്ങൾ മികച്ച രീതിയിൽ എഴുതി പ്രകടിപ്പിക്കാനും കുട്ടികൾ  കഴിവുനേടിയെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസിലെ  വിജയാനുഭവങ്ങളും അധ്യാപകർ വികസിപ്പിച്ച നൂതന തന്ത്രങ്ങളും മാതൃകാനുഭവങ്ങളും അക്കാദമിക മുന്നേറ്റത്തിൻ്റെ സാധ്യതകളും വിവിധ സെഷനുകളിൽ അവതരിപ്പിക്കപ്പെട്ടു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എം സോമശേഖരൻ നായർ , വെങ്ങാനൂർ മുടിപ്പുരനട ഗവ. എൽപി എസിലെ ഭാഗ്യതാര പുന്നത്താനം, നേമം ഗവ യു.പി. എസിലെ നിരജ്ഞന എന്നിവർ ചേർന്ന്  സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം പ്രോജക്ട് കോർഡിനേറ്റർ സി. രാമകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാനായർ, ഡയറ്റ് ഫാക്കൽടി നിഷാപന്താവൂർ , റിസർച്ച് ഓഫീസർമാരായ രാജേഷ് വള്ളിക്കോട്, സതീഷ് കുമാർ, എസ്.എസ് എ സംസ്ഥാന പ്രോഗ്രാം ആഫീസർ അമുൽ റോയ്, എസ് ജി അനീഷ് , ടി.പി. കലാധരൻ, സൈജ എസ്. ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ എന്നിവർ പ്രസംഗിച്ചു ഇരുനൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.  

== മുണ്ടക്കൈയിലെ മഴവില്ലുമായി ശാലിനി ടീച്ചർ മികവഴകിനെത്തി ==
== '''മുണ്ടക്കൈയിലെ മഴവില്ലുമായി ശാലിനി ടീച്ചർ മികവഴകിനെത്തി''' ==
ദുരന്തം ഒന്നാകെ പറിച്ചെടുത്ത വയനാട് മുണ്ടകൈ ഗവ. എൽ.പി. എസിലെ ശാലിനി ടീച്ചർ മികവഴകിനെത്തിയത് അതിജീവനത്തിൻ്റെ ആദ്യാക്ഷരങ്ങൾ പങ്കിടാൻ. ഒന്നഴക് അധ്യാപക കൂട്ടായ്മ നേമം ഗവ.യു.പി എസിൽ സംഘടിപ്പിച്ച മികവഴകിലാണ് ദുരന്തത്തെ അതിജീവിച്ച ഒന്നാം ക്ലാസുകാരുടെ അക്കാദമിക മികവുകൾ പങ്കിട്ടത്. ദുരന്തത്തിന് മുമ്പ് 55 കുട്ടികൾ എൽ.പി വിഭാഗത്തിലുണ്ടായിരുന്നു. ഒന്നാം ക്ലാസിൽ 12 പേർ. 55 കുട്ടികളും ആഹ്ളാദാരവങ്ങളോടെ അക്ഷരലോകത്തായിരുന്നപ്പോഴാണ് ഓർക്കാപ്പുറത്ത് ദുരന്തമെത്തുന്നത്.  ദുരന്തത്തിൽ 11 പേർ നഷ്ടപ്പെട്ടു. ഒരു മാസത്തിന് ശേഷം മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചപ്പോൾ ഒന്നാം ക്ലാസിലെത്തിയത് പത്തു പേർ. മാറിയ പാഠപുസ്തകങ്ങളും കൈപ്പുസ്തകവും അതിജീവനപാഠങ്ങളും സമന്വയിപ്പിച്ച് വിനിമയം ചെയ്ത് ഒന്നാം ക്ലാസിലെ കൂട്ടുകാരിലുണ്ടായ അക്കാദമിക് വിജയഗാഥയാണ് ടീച്ചർ മികവഴകിൽ പങ്കുവെച്ചത്.  