"ജി.എച്ച്.എസ്. നെടുവ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
'== 2024 - 27 ബാച്ചിന്റെ പ്രവർത്തനങ്ങൾ == == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == 25/04/25 വെള്ളിയാഴ്ച  ജി. എച്ച്. എസ് നെടുവയിൽ KITE OS 22.04 installation fest സംഘടിപ്പിച്ച 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19445 (സംവാദം | സംഭാവനകൾ)
 
വരി 7: വരി 7:
|[[പ്രമാണം:Drcmlp_installation_fest_70.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|[[പ്രമാണം:Drcmlp_installation_fest_70.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|[[പ്രമാണം:Drcmlp_installation_fest_71.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|[[പ്രമാണം:Drcmlp_installation_fest_71.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് ]]
|}
== അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ==
26/06/2025 ന് അന്താര്ഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ഐ റ്റി ലാബിൽ വെച്ച്  നടന്ന ഷോട്ട് ഫിലിം പ്രദർശനം, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി നിഷ എം ആറിന്റെ നേതൃത്വത്തിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ മുൻകയ്യെടുത്താണ് സംഘടിപ്പിച്ചത്. ശ്രീ അരുൺ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത അടിസ്ഥാനം എന്ന ഷോർട്ട് ഫിലിമും, ഗോവിന്ദ് നാരായണൻ റോയിയും ആകാശ് രംഗരാജും ചേർന്നൊരുക്കിയ കളിയിൽ അൽപ്പം കാര്യം എന്നീ ഹസ്ര്വചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
{| class="wikitable"
|+
|[[പ്രമാണം:19445-Cinema-Exibition-1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ഹ്രസ്വചിത്ര പ്രദർശനം]]
|[[പ്രമാണം:19445-Cinema-Exibition-2.jpg|ലഘുചിത്രം|സദസ്സ്]]
|}
|}