"ഫസ്ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== '''സ്കൂൾ ഇലക്ഷൻ''' == | |||
2024-25 അധ്യായന വർഷത്തിലെ സ്കൂൾ ലീഡ സ്കൂൾ ലീഡർ ഇലക്ഷനിലൂടെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി ആദ്യം സ്ഥാനാർഥികളെ നിശ്ചയിക്കുകയും അവർക്ക് ചിഹ്നങ്ങൾ നൽകുകയും ചെയ്തു. ഇലക്ഷൻ പ്രചാരണത്തിനുള്ള സമയം അനുവദിക്കുകയും ചെയ്തു. തുടർന്ന് തികച്ചും ജനാധിപത്യമായ രീതിയിൽ ഇലക്ഷൻ നടത്തുകയും രിഫാ സൈനബ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു. | |||