"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
18673 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 24-25 2.jpg|നടുവിൽ|ലഘുചിത്രം]]


 
== '''തപ്പാൽ  വാരാഘോഷം''' ==
 
തപ്പാൽ  വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 9 10 ദിവസങ്ങളിൽ  ഫസ്‌ഫരി  ഇംഗ്ലീഷ് സ്കൂളിൽ തപ്പാൽ മേള, ആധാർ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.സ്ഥിരം സമിതി ചെയർമാൻ മങ്കട ബ്ലോക്ക് പഞ്ചായത്ത്  ശ്രീ ജാഫർ വെള്ളക്കാട്ട്   ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ശ്രീമതി വി.ജെ രജനി മുഖ്യാതിഥിയായി  സാന്നിധ്യം അറിയിച്ചു.തപ്പാൽ മേളയുടെ ഭാഗമായി  പോസ്റ്റ് ഓഫീസ് സന്ദർശനം, പോസ്റ്റുമാനുമായുള്ള അഭിമുഖം, കത്ത് എഴുതി പോസ്റ്റ്  ചെയ്യുക  നീ പരിപാടികൾ സംഘടിപ്പിച്ചു. ആധാർ ക്യാമ്പിന്റെ ഭാഗമായി വിവിധ വിദ്യാർഥികൾക്ക് ആധാർ എടുക്കാനുള്ള അവസരം നൽകുകയും പുതുക്കാനുള്ളവർക്ക് അതിനുള്ള അവസരം നൽകുകയും ചെയ്തു.