"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
വായന മാസാചരണത്തിന്റെ ഭാഗമായി കാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ വിത്യസ്തമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പോസ്റ്റർ പ്രദർശനം, അക്ഷരക്കാഴ്ച, പുസ്തക പരിചയം, പുസ്തക ശേഖരണം, പുസ്തക നിരൂപണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | വായന മാസാചരണത്തിന്റെ ഭാഗമായി കാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ വിത്യസ്തമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പോസ്റ്റർ പ്രദർശനം, അക്ഷരക്കാഴ്ച, പുസ്തക പരിചയം, പുസ്തക ശേഖരണം, പുസ്തക നിരൂപണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | ||
[[പ്രമാണം:18679 വായനാദിനം.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18679 വായനാദിനം.jpg|ഇടത്ത്|ലഘുചിത്രം]] | ||
== '''സ്പോർട്സ് മീറ്റ്''' == | |||
ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിലെ 2024-25 വർഷത്തെ സ്പോർട്സ് മീറ്റ് ഫാസ്ട്രാക്ക് മങ്കട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജാഫർ വെള്ളേക്കാട്ട് ഉത്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റ് ചാമ്പ്യൻ ശ്രീ. ഷഹൂദലി മേമന മുഖ്യാഥിതിയായിരുന്നു. വിജയികൾക്കു മങ്കട എ ഇ ഒ ശ്രീ. പി. മുഹമ്മദ് ഇഖ്ബാൽ സർ ട്രോഫികൾ വിതരണം ചെയ്തു. | |||