Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''<big>സമൃദ്ധി 2024</big>'''
'''<big>സമൃദ്ധി 2024</big>'''

<big>പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ ഭക്ഷ്യ വ്യവസ്ഥ' എന്ന സന്ദേശവുമായി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന സമൃദ്ധി 2024 പരിപാടിയുടെ നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, ഊർജ്ജസംരക്ഷണം, ജലസംരക്ഷണം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ അവബോധക്ലാസുകളും സെമിനാറുകളും റാലികളും സമൃദ്ധിയുടെ ഭാഗമായി എൻഎസ്എസ് സംഘടിപ്പിച്ചു.</big>
<big>പരിസ്ഥിതി സംരക്ഷണം സുസ്ഥിരമായ ഭക്ഷ്യ വ്യവസ്ഥ' എന്ന സന്ദേശവുമായി നാഷണൽ സർവീസ് സ്‍കീം നടപ്പിലാക്കുന്ന സമൃദ്ധി 2024 പരിപാടിയുടെ നാദാപുരം ക്ലസ്റ്റർ തല ഉദ്ഘാടനം ഉമ്മത്തൂർ എസ് ഐ ഹയർസെക്കണ്ടറി സ്കൂളിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണം, ഊർജ്ജസംരക്ഷണം, ജലസംരക്ഷണം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ അവബോധക്ലാസുകളും സെമിനാറുകളും റാലികളും സമൃദ്ധിയുടെ ഭാഗമായി എൻഎസ്എസ് സംഘടിപ്പിച്ചു.</big>

<big>ഉദ്ഘാടനത്തിന് ഭാഗമായി ചെക്യാട് കൃഷി ഓഫീസർ ടി.എസ്. ഭാഗ്യലക്ഷ്മി പരിസ്ഥിതി ദിന സന്ദേശം നൽകി. കെ കുഞ്ഞബ്ദുള്ള അധ്യക്ഷനായിരുന്നു. ബിജീഷ് കെ കെ, അബൂബക്കർ സിദ്ദീഖ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ അബ്ദുറസാഖ് , ശ്രീഭാഗ്യ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും പി നിഹാൽ ഷാൻ നന്ദിയും പറഞ്ഞു.</big>

1,301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2667912" എന്ന താളിൽനിന്ന് ശേഖരിച്ചത്