ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് പാലക്കഴി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JimnaKS (സംവാദം | സംഭാവനകൾ)
No edit summary
JimnaKS (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


=== ചരിത്രം ===
=== ചരിത്രം ===





16:13, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ വിദ്യാലയം

ചരിത്രം

1916 സ്ഥാപിതം.

125 വർഷത്തോളം പഴക്കമുണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്. പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണിത്. ശ്രീനാരായണൻ എഴുത്തച്ഛൻറെ കീഴിൽ ആദ്യം ഗുരുകുലം വിദ്യാഭ്യാസമായി തുടങ്ങിയതാണ്. തുടങ്ങിയപ്പോൾ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. പിന്നീട് ശ്രീ പത്മനാഭൻ നായർ ആയി സ്കൂൾ ഏറ്റെടുത്തു. ഇപ്പോൾ ആലായ കുഞ്ഞി സാഹിബ് ആണ് മാനേജർ. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വെള്ളിയാർ പുഴ.