എ.എൽ.പി.എസ് പാലക്കഴി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ്റെ വിദ്യാലയം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ  പാലക്കാഴി എന്ന പ്രദേശത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ എൽ പി സ്‌കൂൾ പാലക്കാഴി..

ചരിത്രം

1916 സ്ഥാപിതം.125 വർഷത്തോളം പഴക്കമുണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്. പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണിത്. ശ്രീനാരായണൻ എഴുത്തച്ഛൻറെ കീഴിൽ ആദ്യം ഗുരുകുലം വിദ്യാഭ്യാസമായി തുടങ്ങിയതാണ്. തുടങ്ങിയപ്പോൾ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. പിന്നീട് ശ്രീ പത്മനാഭൻ നായർ ആയി സ്കൂൾ ഏറ്റെടുത്തു. ഇപ്പോൾ ആലായ കുഞ്ഞി സാഹിബ് ആണ് മാനേജർ. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വെള്ളിയാർ പുഴ.