"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 103: | വരി 103: | ||
== '''അഞ്ചരക്കണ്ടി | == '''അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം''' == | ||
കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം. 50 വർഷങ്ങൾക്ക് മുൻപ് അഞ്ചരക്കണ്ടിയിലെയും സമീപ പ്രദേശങ്ങളിലേയും ക്ഷീരോല്പാദകരുടെയും ഉപഭോക്താക്കളുടെയും താല്പപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുഴപ്പാല ആസ്ഥാനമായി രൂപീകരിച്ചതാണ് അഞ്ചരക്കണ്ടി ക്ഷീരസംഘം. ഇന്ന് ഏകദേശം 400 ൽ പരം കർഷകരിൽ നിന്ന് 5000 ലിറ്റർ പാൽ സംഭരിക്കുന്നു. സംഭരിക്കുന്ന പാൽ രാവിലെയും വൈകുന്നേരവും ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. | [[പ്രമാണം:13057 ANJARAKANDY KSHEEROLPADHAKA SAHAKARANA SANKAM.jpg|ലഘുചിത്രം|331x331ബിന്ദു|അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം ]] | ||
കണ്ണൂർ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങളിൽ ഒന്നാണ് അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം. 50 വർഷങ്ങൾക്ക് മുൻപ് അഞ്ചരക്കണ്ടിയിലെയും സമീപ പ്രദേശങ്ങളിലേയും ക്ഷീരോല്പാദകരുടെയും ഉപഭോക്താക്കളുടെയും താല്പപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുഴപ്പാല ആസ്ഥാനമായി രൂപീകരിച്ചതാണ് അഞ്ചരക്കണ്ടി ക്ഷീരസംഘം. ഇന്ന് ഏകദേശം 400 ൽ പരം കർഷകരിൽ നിന്ന് 5000 ലിറ്റർ പാൽ സംഭരിക്കുന്നു. സംഭരിക്കുന്ന പാൽ രാവിലെയും വൈകുന്നേരവും ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു.<gallery> | |||
സംഘം ക്ഷീര കർഷകരുടെ ഉദ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതു വഴി ഈ മേഖലയിലേക്ക് മിനിഫാമുകൾ ആരംഭിച്ചു കൊണ്ട് ക്ഷീരകർഷകർ കൂടുതലായി കടന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പാലുത്പാദനം വർദ്ധിപ്പിക്കുവാൻ സംഘത്തിന് സാധിക്കുന്നുണ്ട്. | </gallery>സംഘം ക്ഷീര കർഷകരുടെ ഉദ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതു വഴി ഈ മേഖലയിലേക്ക് മിനിഫാമുകൾ ആരംഭിച്ചു കൊണ്ട് ക്ഷീരകർഷകർ കൂടുതലായി കടന്നു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പാലുത്പാദനം വർദ്ധിപ്പിക്കുവാൻ സംഘത്തിന് സാധിക്കുന്നുണ്ട്. | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' | ||
| വരി 114: | വരി 113: | ||
പാൽ സംഭരണം, വിപണനം, ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയ്ക്ക് പുറമെ കർഷകരുടെ വിവിധയിനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല കാർഷികേതരവായ്പകൾ, പശുവിനെ വാങ്ങുന്നതിനുള്ള വായ്പകൾ തുടങ്ങിയവ സംഘത്തിൽ നിന്നും നൽകി വരുന്നു. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റകളും, ആവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് സംഘത്തിന്റെ കീഴിൽ ഒരു നൻമസ്റ്റോറും, പാലും പാലുല്പന്നങ്ങളും വിപണനം ചെയ്യുന്നതിന് ചക്കരക്കല്ലിൽ ഒരു മിൽക്കിമാളും പ്രവർത്തിച്ചു വരുന്നു. ക്ഷീര കർഷകരിൽ നിന്നും സംഘത്തിന്റെ ഫാമിൽ നിന്നും സംഭരിച്ച് ഉണക്കിപൊടിച്ച ഗുണമേന്മയുള്ള ജൈവചാണകവളവും, ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് എടുക്കുന്ന കൗഡങ്ങ് മിക്ചർ, പരിഷ്കരിച്ച പഞ്ചഗവ്യ കീടനാശിനിയും അവശ്യാനുസരണം വിതരണം നടത്തി വരുന്നു. | പാൽ സംഭരണം, വിപണനം, ഉത്പന്നങ്ങളുടെ നിർമ്മാണം, ഇവയ്ക്ക് പുറമെ കർഷകരുടെ വിവിധയിനം നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല കാർഷികേതരവായ്പകൾ, പശുവിനെ വാങ്ങുന്നതിനുള്ള വായ്പകൾ തുടങ്ങിയവ സംഘത്തിൽ നിന്നും നൽകി വരുന്നു. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റകളും, ആവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് സംഘത്തിന്റെ കീഴിൽ ഒരു നൻമസ്റ്റോറും, പാലും പാലുല്പന്നങ്ങളും വിപണനം ചെയ്യുന്നതിന് ചക്കരക്കല്ലിൽ ഒരു മിൽക്കിമാളും പ്രവർത്തിച്ചു വരുന്നു. ക്ഷീര കർഷകരിൽ നിന്നും സംഘത്തിന്റെ ഫാമിൽ നിന്നും സംഭരിച്ച് ഉണക്കിപൊടിച്ച ഗുണമേന്മയുള്ള ജൈവചാണകവളവും, ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് എടുക്കുന്ന കൗഡങ്ങ് മിക്ചർ, പരിഷ്കരിച്ച പഞ്ചഗവ്യ കീടനാശിനിയും അവശ്യാനുസരണം വിതരണം നടത്തി വരുന്നു. | ||
''' | '''മറ്റു സംരംഭങ്ങൾ''' | ||
ഫാക്ടറി കെട്ടിടത്തിന് മുകളിൽ ഏകദ്ദേശം 200 പേർക്ക് ഇരിക്കാവുന്ന ഫാർമേർസ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തിച്ചു വരുന്നു. | * മിനിഡയറി യൂണിറ്റിൽ കൂടുതൽ ഉല്പാദനശേഷിയുള്ള സങ്കരവർഗ്ഗത്തിൽപ്പെട്ട 30 പശുകളെ പരിപാലിച്ച് വരുന്നുണ്ട്. | ||
* 3 ഏക്കർ സ്ഥലത്ത് തീറ്റപ്പുൽകൃഷി നടപ്പിലാക്കിട്ടുണ്ട്. | |||
* ഫാക്ടറി കെട്ടിടത്തിന് മുകളിൽ ഏകദ്ദേശം 200 പേർക്ക് ഇരിക്കാവുന്ന ഫാർമേർസ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തിച്ചു വരുന്നു. | |||
== '''അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1141- നാളീകേര സംസ്കരണ യൂണിറ്റ്''' == | == '''അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1141- നാളീകേര സംസ്കരണ യൂണിറ്റ്''' == | ||