ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പിഎസ്. വൈരങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rifa sherin MT (സംവാദം | സംഭാവനകൾ)
Amaanee minas A (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''വൈരങ്കോട്''' ==
== '''വൈരങ്കോട്''' ==
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ്  '''വൈരങ്കോട്'''‌ . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ്  '''വൈരങ്കോട്'''‌ . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.
[[പ്രമാണം:വൈരങ്കോട് ഭഗവതി ക്ഷേത്രം..jpg|പകരം=1926 ജ‍ൂൺ മാസത്തിൽ ശ്രീ വേലായുധൻനായർ സ്ഥാപിച്ചതാണ് എ എം യ‍ു പി സ്ക‍ൂൾ വൈരങ്കോട്.|ലഘുചിത്രം|എ.എം.യു.പി .എസ്. വൈരങ്കോട്]]
[[പ്രമാണം:വൈരങ്കോട്.jpg|പകരം=വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.|ലഘുചിത്രം|വൈരങ്കോട്]]


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==

16:32, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

വൈരങ്കോട്

മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരങ്കോട്‌ . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.

1926 ജ‍ൂൺ മാസത്തിൽ ശ്രീ വേലായുധൻനായർ സ്ഥാപിച്ചതാണ് എ എം യ‍ു പി സ്ക‍ൂൾ വൈരങ്കോട്.
എ.എം.യു.പി .എസ്. വൈരങ്കോട്


വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.
വൈരങ്കോട്

ഭൂമിശാസ്ത്രം

അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ'

  • വൈരങ്കോട് ഭഗവതിക്ഷേത്രം
  • സുബ്രമണ്യ ക്ഷേത്രം
  • പല്ലാർ ജുമാമസ്ജിദ്

വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ