എ.എം.യു.പിഎസ്. വൈരങ്കോട്/എന്റെ ഗ്രാമം
ദൃശ്യരൂപം
വൈരങ്കോട്
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരങ്കോട് . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.


ഭൂമിശാസ്ത്രം
അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ'
- വൈരങ്കോട് ഭഗവതിക്ഷേത്രം
- സുബ്രമണ്യ ക്ഷേത്രം
- പല്ലാർ ജുമാമസ്ജിദ്
വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ