"എ.എം.യു.പിഎസ്. വൈരങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്. | അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്. | ||
== ആരാധനാലയങ്ങൾ' == | |||
* വൈരങ്കോട് ഭഗവതിക്ഷേത്രം | |||
* സുബ്രമണ്യ ക്ഷേത്രം | |||
* പല്ലാർ ജുമാമസ്ജിദ് | |||
വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ | |||
15:22, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
വൈരങ്കോട്
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കിലെ തിരുനാവായക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് വൈരങ്കോട് . വൈരങ്കോട് ഭഗവതി ക്ഷേത്രവും ക്ഷേത്രോൽസവമായ തെയ്യാട്ടും ഈ ഗ്രാമത്തെ പ്രശസ്തമാക്കി.
ഭൂമിശാസ്ത്രം
അല്ലൂർ, കുറ്റൂർ, കൈത്തക്കര, വലിയ പറപ്പൂർ, പല്ലാർ, അനന്താവൂർ തുടങ്ങി ആറുദേശങ്ങൾ ഉൾപ്പെടുന്ന 'പല്ലാർ' ദേശത്തിന്റെ നടുക്കായാണ് വൈരങ്കോട് സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ'
- വൈരങ്കോട് ഭഗവതിക്ഷേത്രം
- സുബ്രമണ്യ ക്ഷേത്രം
- പല്ലാർ ജുമാമസ്ജിദ്
വൈരങ്കോട് അങ്ങാടിയിലും,കിഴക്കേ അങ്ങാടിയിലുമുള്ള നമസ്കാര പള്ളികൾ ഇവയാണ് വൈരങ്കോടുള്ള പ്രധാന ആരാധനാലയങ്ങൾ