"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15447 (സംവാദം | സംഭാവനകൾ)
15447 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍  എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പയിങ്ങാട്ടിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍  എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് പയിങ്ങാട്ടേരി '''. ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
             എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂര്‍നാട് വില്ലേജിലെ പയിങ്ങാട്ടേരി ഗ്രാമത്തിന്‍റെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക വിദ്യാലയമാണിത്.
             എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂര്‍നാട് വില്ലേജില്‍ പയിങ്ങാട്ടിരി ഗ്രാമത്തിന്‍റെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക വിദ്യാലയമാണിത്.
1908 ല്‍ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങട്ടേരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്  വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക്  വിദ്യാലയത്തില്‍  ചേര്‍ന്ന്‍ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെണ്‍കുട്ടികള്‍  പഠിക്കണമെന്ന താല്‍പര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാര്‍ ബോര്‍ഡ് ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്‍റെ അന്നത്തെ പേര്.
1908 ല്‍ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്  വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക്  വിദ്യാലയത്തില്‍  ചേര്‍ന്ന്‍ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെണ്‍കുട്ടികള്‍  പഠിക്കണമെന്ന താല്‍പര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാര്‍ ബോര്‍ഡ് ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്‍റെ അന്നത്തെ പേര്.


പയിങ്ങാട്ടേരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹം‍ സംഭാവന നല്‍കിയ 29 സെന്‍റ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
            പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹം‍ സംഭാവന നല്‍കിയ 29 സെന്‍റ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു. 1920 മുതല്‍ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.
ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു. 1920 മുതല്‍ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാലയത്തിന്‍റെ  പേര് ഗവ. എല്‍. പി. സ്കൂള്‍ പയിങ്ങാട്ടിരി എന്നാക്കി മാറ്റി . ആദ്യ കാലത്തൊക്കെ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന സ്കൂളില്‍ 1995 ഓടെ പി. ടി. എ. ഉണര്‍ന്നു  പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു .
 
ഗ്രാമത്തിന് പയിങ്ങാട്ടിരി എന്ന പേര് വന്നത് രസകരമാണ് . ബ്രിട്ടിഷുകാരാണ് ഈ പേര് വരാനിടയായത് എന്ന്‍ ഒരു കൂട്ടര്‍ പറയുന്നു. ഒരു കാലത്ത് ഇവിടെ പൈങ്ങ (അടക്ക, കമുക്) മരങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു ,ഒരു ബ്രിട്ടിഷ് റെവന്യൂ ഓഫിസര്‍ ശിപായിയുമായി ഇവിടെ വന്നപ്പോള്‍ ഇതെന്ത് ട്രീയാണെന്ന് ചോതിച്ചു. ശിപായി “പയിങ്ങ ട്രീ“ എന്ന്‍ മറുപടി നല്കി. ഉടനെ സായിപ്പ് സ്ഥലത്തിന് “പയിങ്ങട്രീ” എന്ന പേര് നല്കിപ. അത് പിന്നീട് പയിങ്ങാട്ടിരി ആയി മാറി.
 
മറ്റൊരു വിഭാഗം പറയുന്നത് അന്ന് ഗ്രാമനിവാസികള്‍  ധാരാളം പൈക്കളെ വളര്‍ത്തിയിരുന്നു. രാവിലെ മേയ്ക്കാനും വൈകുന്നേരം തിരിച്ചും പൈക്കളെ കൊണ്ട് പോവുക പതിവായിരുന്നു . പൈക്കള്‍ നിര നിരയായി പോകുന്ന തെരുവ് എന്നര്‍ത്ഥത്തില്‍ ഗ്രാമത്തിനെ പയിങ്ങട്ടിരി എന്ന പേര് വിളിച്ചു.
  അനുഗ്രഹീതമായ ഒരു സംസ്കാരത്തിന്‍റെ വേരുകളില്‍ നിന്നാണ് ഞങ്ങളുടെ വിദ്യാലയത്തിന്‍റെ  തുടക്കം . ആ മഹാ സംസ്കാരത്തിന്‍റെ ശേഷിപ്പുകളും ആചാരങ്ങളും മറ്റും ഞങ്ങളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാറണ്ട്. നമ്മുടെ നാട്ടിലും പുറം നാട്ടിലുമുള്ള ഒരുപാട് നല്ല പൌരന്മാരെ വാര്‍ത്തെടുത്ത ഞങ്ങളുടെ വിദ്യാലയം ഉയര്‍ച്ചയുടെ  പടവുകളിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി_എൽ_പി_എസ്_പയിങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്