ഉള്ളടക്കത്തിലേക്ക് പോവുക

"പുല്ലംകോട്.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajipullamcodu (സംവാദം | സംഭാവനകൾ)
'== പുല്ലംകോട് അറക്കൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rajipullamcodu (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പുല്ലംകോട് അറക്കൽ ==
== പുല്ലംകോട് അറക്കൽ ==
കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ ഇടമുളക്കൽ പഞ്ചായത്തിൽ അറക്കൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുല്ലംകോട് .
എം സി റോഡിൽ പൊലിക്കോട് നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം .ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ അഞ്ചൽ ഭാഗത്തേക്കും വടക്കോട്ട് സഞ്ചരിച്ചാൽ വാളകത്തും ചെന്ന് എത്താവുന്നതാണ് .

14:03, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പുല്ലംകോട് അറക്കൽ