പുല്ലംകോട്.യു.പി.എസ്./എന്റെ ഗ്രാമം
പുല്ലംകോട് അറക്കൽ
കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ ഇടമുളക്കൽ പഞ്ചായത്തിൽ അറക്കൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുല്ലംകോട് .
എം സി റോഡിൽ പൊലിക്കോട് നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം .ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ അഞ്ചൽ ഭാഗത്തേക്കും വടക്കോട്ട് സഞ്ചരിച്ചാൽ വാളകത്തും ചെന്ന് എത്താവുന്നതാണ് .
പൊതുസ്ഥാപനങ്ങൾ
- അറക്കൽ സർവീസ് സഹകരണ ബാങ്ക്
- പോസ്റ്റോഫീസ്
- ഗവ : എൽ പി എസ്
- ലൈബ്രറി
ആരാധനാലയങ്ങൾ
- അറക്കൽ ദേവി ക്ഷേത്രം
- കത്തോലിക്ക ദേവാലയം
- ശ്രീനാരായണ ഗുരുദേവമന്ദിരം
- ജുമാമസ്ജിദ്
-
ക്ഷേത്രക്കുളം
-
പ്രാഥമികകേന്ദ്രം
-
അറക്കൽ ക്ഷേത്രം
-
വയൽ
-
സഹകരണസംഘം