"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
== '''<u>ഭൂപ്രകൃതി:</u>''' == | == '''<u>ഭൂപ്രകൃതി:</u>''' == | ||
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ | പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയായിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലങ്ങളും ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിലാണ്.1343 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമാണ്. | ||
== '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' == | == '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' == | ||
11:30, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.[1]ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
ഭൂപ്രകൃതി:
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയായിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലങ്ങളും ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിലാണ്.1343 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- ധർമ്മവിലാസം കമ്പനി
- പാദുവ ആശുപത്രി
- ആയുർവേദ സർക്കാർ ആശുപത്രി
- മഞ്ഞപ്പിത്തം സെന്റർ
ശ്രദ്ദേയരായ വ്യക്തികൾ
k.r ചുമ്മാർ : k.r ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അവരുടെ സ്മരണയേ നില നിർ ത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്
ഡോ. കർത്ത: മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്ത ബസ് സ്റ്റോപ്പ് റോഡും അവരുടെ നാമത്തിൽ ഉണ്ട്
ഡോ.വിജയരാഘവൻ തണ്ടാശ്ശേരി: അവരുടെ മകൻ ഡോ.പ്രസാദ് പ്രമുഖൻ ആണ്. തണ്ടാശ്ശേരിറോ ഡ് ഉണ്ട്
ആരാധനാലയങ്ങൾ
- സെൻ്റ് ആൻ്റണീസ് പള്ളി
- തോന്ന്യകാവ് ക്ഷേത്രം
- തണ്ടാശേരി ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക
- ജി.എൽ.പി.എസ് പുത്തൻപീടിക
- ഒസ്സനം ഐ.ടി .ഐ


ചിത്രശാല
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.